HOME
DETAILS

കുട്ടികള്‍ക്ക് ശുചിത്വ മിഷന്റെ ക്യാംപുകള്‍

  
backup
April 19, 2017 | 9:41 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5


കല്‍പ്പറ്റ: എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്-നഗരസഭകള്‍ കേന്ദ്രീകരിച്ച് ക്യാംപുകള്‍ സംഘടിപ്പിക്കുന്നു.
ചക്ക, മാങ്ങ, തേങ്ങ എന്നീ പേരുകളിലാണ് മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലും കുട്ടികള്‍ക്കായി ക്യാംപ് നടത്തുന്നത്. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നടത്തുന്ന ക്യാംപില്‍ ആറ് മുതല്‍ 12 വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. തദ്ദേശ സ്ഥാപനങ്ങളുടെ അജൈവ മാലിന്യ സംസ്‌കരണ പദ്ധതികള്‍ വിജയിപ്പിക്കാനുള്ള സന്ദേശം കുട്ടികളിലൂടെ പൊതുജനങ്ങളിലെത്തിക്കാനുള്ള മുന്നൊരുക്കമാണ് ശുചിത്വ മിഷന്റെ ഈ ക്യാംപ്. പ്രാദേശികമായി ലഭിക്കുന്ന വിഷമില്ലാത്ത ഭക്ഷണവും പാഴ്‌വസ്തുവെന്ന് കരുതുന്നവ പുനരുപയോഗിക്കാന്‍ സഹായിക്കുന്ന പരിശീലനങ്ങളും നഷ്ടപ്പെട്ടുപോയ നാടന്‍ കളികളും മത്സരങ്ങളും സന്ദേശ റാലിയും ഭവന സന്ദര്‍ശനങ്ങളുമാണ് ക്യാംപിന്റെ സവിശേഷത.
വാര്‍ത്താസമ്മേളനത്തില്‍ ശുചിത്വ മിഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ. അനൂപ്, സജിന്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  9 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  9 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  9 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  9 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  9 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  9 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  9 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  9 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  9 days ago
No Image

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

National
  •  9 days ago