HOME
DETAILS

സുപ്രിം കോടതി വിധി ആശ്വാസകരം: പി.ഡി.പി

  
backup
April 19, 2017 | 9:56 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be


കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികളായ എല്‍.കെ അദ്വാനിയും ഉമാഭാരതിയുമുള്‍പ്പെടെയുള്ളവരുടെ വിചാരണനടപടികള്‍ തുടരാനും നടപടിക്രമങ്ങള്‍ക്ക് കാലപരിധി നിര്‍ദേശിച്ചുകൊണ്ടുമുള്ള സുപ്രിം കോടതി വിധി ആശ്വസകരമെന്ന് പി.ഡി.പി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. അലഹബാദ് ഹൈക്കോടതിവിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ കാലതാമസം വരുത്തിയ സി.ബി.ഐ നടപടി ഈ കേസിന് കാലതാമസം നേരിട്ടതിന് കാരണമായിട്ടുണ്ടെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ 'പുതുയുഗം' പിറക്കും; വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ 'പുതുയുഗ യാത്ര’ ഫെബ്രുവരി ആറ് മുതൽ

Kerala
  •  3 days ago
No Image

In Depth Story: ഇറാനെതിരായ യു.എസ് ആക്രമണം: ഗള്‍ഫ് രാഷ്ട്രങ്ങളുടെ അവസാന നിമിഷത്തെ ഡീലിങ് നിര്‍ണായകമായി, കട്ടക്ക് നിന്ന് തുര്‍ക്കിയും ഈജിപ്തും; നെതന്യാഹുവിന് പോലും താല്‍പ്പര്യമില്ല

Saudi-arabia
  •  3 days ago
No Image

കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ടു; പായ വിരിച്ച് സമീപത്ത് ഉറങ്ങി യുവാവ്, കണ്ണുതുറന്നപ്പോള്‍ മുന്നില്‍ പൊലിസ്

Kerala
  •  3 days ago
No Image

'വര്‍ഗീയതയാവാം, സര്‍ഗാത്മകത ഇല്ലാത്തവര്‍ അധികാരത്തിലിരിക്കുന്നത് കൊണ്ടുമാവാം; എട്ട് വര്‍ഷമായി ബോളിവുഡില്‍ അവസരമില്ല' തുറന്ന് പറഞ്ഞ് എ.ആര്‍ റഹ്‌മാന്‍ 

National
  •  3 days ago
No Image

ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി: ഷിബു ബേബി ജോണിനെതിരെ കേസ്

Kerala
  •  3 days ago
No Image

തീതുപ്പുന്ന കാറുമായി ബംഗളൂരു നഗരത്തിൽ മലയാളി വിദ്യാർഥിയുടെ അഭ്യാസം; 1.11 ലക്ഷം രൂപ ഫൈൻ അടിച്ചുകൊടുത്ത് ട്രാഫിക് പോലീസ്

National
  •  3 days ago
No Image

 ജസ്റ്റിസ് യശ്വന്ത് വര്‍മക്ക് തിരിച്ചടി; ലോക്സഭാ കമ്മിറ്റിയുടെ നിയമസാധുതയെ ചോദ്യം ചെയ്തുള്ള ഹരജി സുപ്രിം കോടതി തള്ളി, അന്വേഷണത്തിന് തടസ്സമില്ലെന്ന് നിരീക്ഷണം 

National
  •  3 days ago
No Image

ആദ്യമായി അമുസ്‌ലിം സി.ഇ.ഒയെ നിയമിച്ച് മഹാരാഷ്ട്ര ഹജ്ജ് കമ്മിറ്റി; തീര്‍ത്ഥാടന നടപടികള്‍ പുരോഗമിക്കുന്നതിനിടെ വിവാദമുണ്ടാക്കി ബി.ജെ.പി സര്‍ക്കാര്‍

National
  •  3 days ago
No Image

ഇസ്‌റാഈലിലേക്കുള്ള യാത്ര ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം; ഇറാനിലെ സംഘർഷത്തിൽ ജാഗ്രത വേണം

National
  •  3 days ago
No Image

വയനാട് സി.പി.എമ്മില്‍ വന്‍ പൊട്ടിത്തെറി; മുതിര്‍ന്ന നേതാവ് എ.വി ജയന്‍ പാര്‍ട്ടി വിട്ടു

Kerala
  •  3 days ago