HOME
DETAILS

ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി ലോകസഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്നു

  
backup
March 31, 2019 | 4:30 PM

inqas-qatar-ekm-165251

ദോഹ: ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ദോഹയില്‍ മതാര്‍ കദീമിലെ സ്റ്റാര്‍ കാറ്ററിംഗില്‍ വെച്ച് നടന്നു. കണ്‍വെന്‍ഷന്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ഉദ്ഘാടനം ചെയ്തു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ വിജയിപ്പിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് യോഗം ആഹ്വാനം ചെയ്തു.

യോഗം ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് എം.ഐ ഷംസുദ്ധീന്‍, ജനറല്‍ സെക്രട്ടറി ജോയ് പോള്‍, ട്രഷറര്‍ എം.എം അബ്ബാസ് എന്നിവരും വൈസ് പ്രസിഡന്റുമാരായി രാമചന്ദ്രന്‍, ഷഹീന്‍ മജീദ്, സെബാസ്റ്റ്യന്‍ കാഞ്ഞൂര്‍ എന്നിവരും സെക്രട്ടറിമാര്‍ ജോയ് ജോസ്, ജസ്റ്റിന്‍ എന്നിവരും സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധിയായി പരീത് പിള്ള ആലുവയും കള്‍ച്ചറല്‍ സെക്രട്ടറി ആയി സലീല്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി ആയി ഷെബി അബ്ദുല്‍ സലാം എന്നിവരെയും സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല പ്രഖ്യാപിക്കുകയും ചയ്തു.

കണ്‍വന്‍ഷനെ എറണാകുളം ലോക്‌സഭാ യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനും ചാലക്കുടി ലോക്‌സഭ സ്ഥാനാര്‍ഥി ബെന്നി ബഹന്നാനും പ്രവര്‍ത്തകരെ വീഡിയൊ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലി പെരുന്നാൾ പ്രമാണിച്ച് 2.77 കോടി ദിർഹമിന്റെ ‘ഈദിയ്യ’ സഹായവുമായി ദുബൈ; 11,700 ലധികം പേർക്ക് പ്രയോജനം ലഭിക്കും

uae
  •  16 days ago
No Image

ബീക്കന്‍ ലൈറ്റിട്ട് ആംബുലന്‍സില്‍ എം.ഡി.എം.എ കടത്ത്, സീറ്റിനടിയില്‍ ഒളിപ്പിച്ചത് 280 ഗ്രാം; തൃശൂരില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

മാസപ്പടി കേസ്: സിഎംആർഎല്ലിന് വൻ തിരിച്ചടി; ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

Kerala
  •  16 days ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്: പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല 

Kerala
  •  16 days ago
No Image

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പെന്ന് രേഖകള്‍; വിവാദം കനക്കുന്നു

Kerala
  •  16 days ago
No Image

അന്വേഷണം വഴിതിരിച്ചുവിടാൻ കെഎസ്‌യുവിന്റെ പേരിൽ ഭീഷണിക്കത്ത്; പൊലിസുകാരന്റെ ബൈക്കിന് തീയിട്ട കേസിൽ പ്രതികളായ യുവതികളിൽ ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു

Kerala
  •  16 days ago
No Image

കുഞ്ഞു ജീവന്റെ സ്മരണയുമായി സപ്ലൈകോ; 'ആലിന്‍' ബ്രാന്‍ഡ് നോട്ട്ബുക്കുകള്‍ വിപണിയിലേക്ക്

Kerala
  •  16 days ago
No Image

‘ആർക്കും പരുക്കില്ല, ആശങ്ക വേണ്ട’; ഗുൽമാർഗിൽ സാഹചര്യം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല

National
  •  16 days ago
No Image

ബലാത്സംഗം ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിൽ ശിക്ഷാവിധി നേരിടുന്ന ഗുർമീത് രാം റഹീം സിങ്ങിന് 30 ദിവസത്തെ പരോൾ; ജയിലിൽ നിന്നും ഇറങ്ങുന്നത് 16-ാം തവണ

National
  •  16 days ago
No Image

ബലിപെരുന്നാളിന് ബലിയറുക്കരുത്, മൃഗബലി ഇസ്‌ലാമിൽ നിർബന്ധമല്ല: ബി.ജെ.പി നേതാവ് ജമാൽ സിദ്ദിഖി

National
  •  16 days ago