HOME
DETAILS

ബലിപെരുന്നാളിന് ബലിയറുക്കരുത്, മൃഗബലി ഇസ്‌ലാമിൽ നിർബന്ധമല്ല: ബി.ജെ.പി നേതാവ് ജമാൽ സിദ്ദിഖി

  
Web Desk
May 26, 2026 | 4:54 AM

do not sacrifice animals on Bakrid says BJP leader Jamal Siddiqui

ന്യൂഡൽഹി: ബലി പെരുന്നാളിന് മുസ് ലിംകൾ ബലിയറുക്കരുതെന്ന് ആഹ്വാനം ചെയ്ത് ബി.ജെ.പി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ജമാൽ സിദ്ദിഖി. മതസൗഹാർദ്ദം മനസിൽ വെച്ചുകൊണ്ട് ബലി ഒഴിവാക്കണം. മൃഗബലി ഇസ് ലാമിൽ നിർബന്ധിതമല്ല. ബക്രീദ് ത്യാഗത്തിന്റെ ഉത്സവമാണ്. അത് പരസ്പര സ്‌നേഹത്തോടും ഐക്യത്തോടും കൂടി ആചരിക്കണം. 

രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങളും, പ്രത്യേകിച്ച് നമ്മുടെ ഹിന്ദു സഹോദരൻമാർ അമ്മയായി കരുതുന്ന പശുവിനെ സംരക്ഷിക്കണം. എന്തെങ്കിലും കാരണത്താൽ തുറന്ന സ്ഥലത്ത് നിസ്‌കരിക്കേണ്ടത് അത്യാവശ്യമാണെങ്കിൽ, അത് ഭരണകൂടത്തിന്റെ മുൻകൂർ അനുമതിയോടെ ചെയ്യണമെന്നും സിദ്ദീഖി കൂട്ടിച്ചേർത്തു.

BJP Minority Morcha National President Jamal Siddiqui stated that animal sacrifice is not a mandatory ritual in Islam. Ahead of Bakrid, he appealed to the Muslim community to refrain from sacrificing animals, suggesting that they instead focus on charity, helping the poor, and celebrating the festival in an eco-friendly and peaceful manner.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  3 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  3 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  3 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  3 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  3 days ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  3 days ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  3 days ago
No Image

യു.എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇറാന്റെ തിരിച്ചടി; ബഹ്‌റൈനിലും കുവൈത്തിലും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

Kuwait
  •  3 days ago
No Image

പെനാൽറ്റിയിൽ അടിതെറ്റുന്ന '​ഗോട്ട്'; തലയിൽ ഒന്നിച്ച് വീണത് രണ്ട് നാണക്കേടിന്റെ റെക്കോർഡുകൾ

Football
  •  3 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം യു.എ.ഇയിലെ തൊഴില്‍ റിക്രൂട്ട്‌മെന്റുകളെ ബാധിച്ചു; നിയമനങ്ങളില്‍ ഗണ്യമായ ഇടിവ് 

uae
  •  3 days ago