HOME
DETAILS
MAL
മിനി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് ഇന്നു തുടക്കം
backup
April 21 2017 | 19:04 PM
തിരുവനന്തപുരം: ബാറ്റ് (ബീറ്റ എയ്‌സ് ടെക്‌നിക്‌സ്) ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബാറ്റ്- ടി.ടി.സി ഓള്‍ കേരള മിനി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് ഇന്നു തുടക്കമാകും. ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ 150ഓളം കുട്ടികള്‍ പങ്കെടുക്കും. അണ്ടണ്ടര്‍-7, അണ്ടണ്ടര്‍-9, അണ്ടണ്ടര്‍- 11 തുടങ്ങി മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ടൂര്‍ണമെന്റ് ഇന്നു രാവിലെ ഒമ്പതിന് തിരുവനന്തപുരം സബ് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. ടൂര്‍ണമെന്റ് നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."