HOME
DETAILS

വിനോദ സഞ്ചാരത്തില്‍നിന്നുള്ള വരുമാനത്തില്‍ വന്‍ വര്‍ധനവ്

  
backup
July 07, 2018 | 6:18 PM

%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%a6-%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d

തിരുവനന്തപുരം: സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയില്‍നിന്നു നേരിട്ടും അല്ലാതെയുമുള്ള വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം 12.56 ശതമാനം വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ആകെ 33383.68 കോടി രൂപയാണ് വിനോദ സഞ്ചാര മേഖലയില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ചത്. 2016ല്‍ ഇത് 29658.56 കോടി രൂപയായിരുന്നു. 3725.12 കോടിയുടെ വര്‍ധനവാണ് ഉണ്ടായതെന്ന് വിനോദ സഞ്ചാരവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. വിദേശ നാണ്യത്തില്‍ 8.29 ശതമാനം വര്‍ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം 8392.11 കോടി രൂപയുടെ വിദേശ നാണ്യമാണ് വിനോദ സഞ്ചാരത്തില്‍ നിന്നു ലഭിച്ചത്. 2016ല്‍ ഇത് 7749.51 കോടി രൂപയായിരുന്നു. 

സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നുമായി കഴിഞ്ഞ വര്‍ഷം ആകെ 1,57,65,390 പേരാണ് സംസ്ഥാനത്തെത്തിയത്. 2016നെ അപേക്ഷിച്ച് 10.94 ശതമാനം വര്‍ധനവ്. വിദേശ സഞ്ചാരികളുടെ മാത്രം കണക്കെടുത്താല്‍ 5.15 ശതമാനം വര്‍ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം 10,91,870 വിദേശ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. 2016ല്‍ ഇത് 10,38,419 പേരായിരുന്നു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 11.39 ശതമാനം വര്‍ധനവുണ്ടായി. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് എറണാകുളം ജില്ലയിലാണ്. 3,739,061 പേരാണ് സ്വദേശത്തും വിദേശത്തും നിന്നായി എറണാകുളത്തെത്തിയത്. രണ്ടാം സ്ഥാനം തിരുവനന്തപുരത്തിനാണ്. 2,926,052 പേര്‍. മൂന്നാമത് തൃശൂര്‍ ജില്ലയാണ് 2,653,321 പേര്‍ ഇവിടെ സന്ദര്‍ശനത്തിയെന്നും വിനോദ സഞ്ചാരവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിമണല്‍ ഖനനം സ്വകാര്യവത്കരിക്കുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടില്ല; പ്രതിപക്ഷം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; കോണ്‍ഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും അസാധുവാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ 'അമേരിക്കയുടെ പരാജയ പ്രഖ്യാപനം'- ഇറാന്‍

International
  •  a month ago
No Image

മിനിമം ബാലന്‍സ് ഇല്ലാത്തതിന് ബാങ്ക് പിഴ ഈടാക്കുന്നോ?; വിഷയത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് ഇങ്ങനെ

National
  •  a month ago
No Image

'നിര്‍ത്തിയിട്ടതു കണ്ടപ്പോള്‍ ഓടിക്കാന്‍ ആഗ്രഹം തോന്നി'; കെ.എസ്.ആര്‍.ടി.സി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

കൊച്ചിയില്‍ അര കിലോമീറ്ററോളം റെയില്‍ പാളം അടിച്ചുമാറ്റി; അന്വേഷണം ആരംഭിച്ചു

Kerala
  •  a month ago
No Image

ഗസ്സയില്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വംശഹത്യ തുടരുന്നു; ഫലസ്തീന്‍ ജനതയുടെ നിലനില്‍പ് തന്നെ ഇല്ലാതാക്കുകയാണ് ഇസ്‌റാഈലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

International
  •  a month ago
No Image

വാണിയപ്പാറയിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായ മൃതദേഹത്തിന്റെ അടിയില്‍ വെച്ചതെന്ന് നിഗമനം

Kerala
  •  a month ago
No Image

മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; മുംബൈയില്‍ കനത്ത മഴ 

National
  •  a month ago
No Image

മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം; അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

Kerala
  •  a month ago