HOME
DETAILS

ബ്ലാക്ക് മെയില്‍ കേസ്: ആസൂത്രകന്‍ ശരീഫ് അറസ്റ്റില്‍; പരാതിക്കാരില്‍ ഒരാള്‍ ലൈംഗിക പീഡനത്തിനിരയായതായി മൊഴി നല്‍കി

  
backup
June 27, 2020 | 4:58 AM

black-mail-case-master-brain-shareef-123-2020

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഘത്തിലെ ആസൂത്രകനെ തിരിച്ചറിഞ്ഞു. പാലക്കാട് സ്വദേശിയായ ശരീഫാണ് ആസൂത്കനെന്നാണ് വ്യക്തമാകുന്നത്. ശരീഫ് നിരവധി കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇയാള്‍ ഇന്നു പുലെര്‍ച്ചെയാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

അതേ സമയം സംഘത്തില്‍ ഇനിയും നിരവധിപേര്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് പരാതിക്കാരിയായ മോഡല്‍ വ്യക്തമാക്കുന്നത്. ഇയാള്‍ മാത്രമല്ല സംഘത്തിലുള്ളതെന്നും താനടക്കമുള്ള ഇരകള്‍ ഇപ്പോള്‍ ഭീതിയിലാണ് കഴിയുന്നതെന്നും ഇവര്‍ പറഞ്ഞു.

പരാതി പിന്‍വിക്കാന്‍ സമ്മര്‍ദം ശക്തമാണെന്നും അവസരം കിട്ടിയാല്‍ ഇവര്‍ തങ്ങളെ ഇല്ലാതാക്കുമെന്നും ഇവര്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തിനായിരുന്നു പ്രതികള്‍ നിര്‍ബന്ധിച്ചിരുന്നതെന്നും ഇവര്‍വ്യക്തമാക്കി.

അതേ സമയം കേസിലെ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്ന് തുടങ്ങും. കേസിലെ മുഖ്യപ്രതി റഫീഖ് ഉള്‍പ്പടെയുള്ളവരെ കഴിഞ്ഞ ദിവസം ജില്ലാ കോടതി പൊലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പരാതിക്കാരായ പെണ്‍കുട്ടികളില്‍ ഒരാള്‍ പ്രതികള്‍ക്കെതിരെ ലൈംഗിക പീഡനനത്തിന് മൊഴി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  7 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  7 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  7 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  7 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  7 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  7 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  7 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  7 days ago