HOME
DETAILS

തേങ്ങാപട്ടണത്തെ വൈവിധ്യശീലുകള്‍

  
backup
July 08, 2018 | 2:34 AM

%e0%b4%a4%e0%b5%87%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b5%88%e0%b4%b5%e0%b4%bf%e0%b4%a7%e0%b5%8d%e0%b4%af


196-ാം ലക്കം 'ഞായര്‍ പ്രഭാതത്തി'ല്‍ തോപ്പില്‍ മീരാനെന്ന അനുഗ്രഹീത തമിഴ് സാഹിത്യകാരന്റെ പെരുന്നാള്‍ അനുഭവങ്ങളെ കുറിച്ചുള്ള പെരുന്നാള്‍ പതിപ്പിനെ വര്‍ണാഭമാക്കി. അഭിനന്ദനങ്ങള്‍. മുസ്‌ലിം പൈതൃകത്തിന്റെ ചരിത്രങ്ങളിലൊന്നും ഇടംപിടിക്കാതിരുന്ന ദേശമായിട്ടും ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ആദ്യ ഒന്‍പതു പള്ളികളിലൊന്ന് തേങ്ങാപട്ടണത്താണെന്ന വിവരം പുതിയതാണ്. പെരുന്നാള്‍ തലേന്ന് മുറിച്ചുവച്ച വാഴത്തണ്ടുകളില്‍ ആട്ടിയ എണ്ണയുടെ ചക്കൊഴിച്ചു കത്തിച്ചു തെരുവുകളില്‍ പ്രകാശിപ്പിച്ചും, മുളംതണ്ട് തുരന്നുണ്ടാക്കി മണ്ണെണ്ണ പ്രയോഗത്താല്‍ ഉഗ്രശബ്ദവും വെളിച്ചവും കവലകളില്‍ പ്രദര്‍ശിപ്പിച്ചും, ചീനാടിയും അറബനമുട്ടുമെന്ന കലാപരിപാടികള്‍ അവതരിപ്പിച്ചുമുള്ള തേങ്ങാപട്ടണത്തെ വേറിട്ട പെരുന്നാള്‍ ആചാരങ്ങള്‍ വായിക്കാനായതില്‍ ഏറെ സന്തോഷം. പ്രഗത്ഭനായൊരു എഴുത്തുകാരന്റെ അനുഭവങ്ങള്‍ കേട്ടെഴുതിയ നടത്തിയ അനീസ് ടി.എ കമ്പളക്കാടിന് അഭിനന്ദനങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  7 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  8 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  8 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  8 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  8 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  8 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  8 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  8 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  8 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  8 days ago