HOME
DETAILS
MAL
സൂര്യാതപം: ഇന്നലെ ചികിത്സ തേടിയത് 13 പേര്
backup
April 03 2019 | 05:04 AM
കോഴിക്കോട്: സൂര്യാതപത്തെ തുടര്‍ന്ന് ഇന്നലെ ജില്ലയില്‍ ചികിത്സതേടിയത് എട്ട് പുരുഷന്മാരും അഞ്ച് സ്ത്രീകളുമടക്കം 13 പേര്.
വട്ടകിണര്‍, ഉണ്ണികുളം, ചോറോട്, ആയഞ്ചേരി, വേളം, വടകര, പയ്യോളി, തിക്കോടി, കൂത്താളി, കൂടരഞ്ഞി എന്നീ പ്രദേശങ്ങളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ ജില്ലയില്‍ ആകെ ചികിത്സ തേടിയവരുടെ എണ്ണം 115 ആയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു
ബേപ്പൂരില്‍ യുവാവിന് സൂര്യാതപമേറ്റു
ബേപ്പൂര്‍: മാറാട് സ്വദേശി ഇന്നലെ സൂര്യാതപമേറ്റതിനെ തുടര്‍ന്ന് ബേപ്പൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. മണ്ണാറക്കല്‍ ശ്രീലാലി (30)നാണ് സൂര്യാതപമേറ്റത്.
ഇതുവരെ അഞ്ച് പേര് സൂര്യാതപമേറ്റ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയതായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി തങ്കരാജ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."