HOME
DETAILS

സംസ്ഥാന സര്‍ക്കാരിന്റേതെന്നും എം.പി വിമര്‍ശിച്ചു . ചികിത്സാ സൗകര്യങ്ങള്‍ നിഷേധിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന്

  
backup
April 22 2017 | 19:04 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a4


കൊല്ലം: ഇ.എസ്.ഐ ഗുണഭോക്താക്കള്‍ക്ക് നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങള്‍ നിഷേധിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ഉത്തരവ് നടപ്പാക്കുന്നത് അടിയന്തിരമായി നിര്‍ത്തി വയ്ക്കണമെന്നും ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി, തൊഴില്‍ വകുപ്പ് സെക്രട്ടറി, ഇ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ക്ക് കത്ത് നല്‍കി. ഉത്തരവ് മനുഷ്യത്വരഹിതവും തൊഴിലാളിദ്രോഹവുമാണ്. കശുവണ്ടി തൊഴിലാളികള്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷം വരുന്ന  ഇ.എസ്.ഐ ഗുണഭോക്താക്കള്‍ക്ക് ദോഷകരമായ ഉത്തരവാണിതെന്നും  ഇത്  ഇ.എസ്.ഐ യുടെ അടിസ്ഥാന തത്വത്തിനും ലക്ഷ്യത്തിനും  ഘടക വിരുദ്ധമാണെന്നും എം.പി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയിൽ വൈദ്യുതി വിഛേദിച്ചു; ഉത്തരവിൽ ഒപ്പുവെച്ചതായി ഇസ്രാഈൽ വൈദ്യുതി മന്ത്രി

International
  •  4 days ago
No Image

മൂന്നാം കുഞ്ഞിന് 50,000 രൂപ; വനിതാ ദിന വാഗ്ദാനവുമായി തെലുങ്കു ദേശം പാര്‍ട്ടി എംപി

National
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-09-03-2025

PSC/UPSC
  •  4 days ago
No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  4 days ago
No Image

അന്ന് ദ്രാവിഡിനൊപ്പം മികച്ച നിമിഷങ്ങൾ ആസ്വദിച്ചു, ഇന്ന് അദ്ദേഹത്തിനൊപ്പവും: രോഹിത് 

Cricket
  •  4 days ago
No Image

വൈറലാകാൻ ശ്രമം ദുരന്തമായി; ഗ്യാസ് പൊട്ടിത്തെറിയിൽ കത്തിനശിച്ചത് 8 ഫ്ലാറ്റുകൾ, രണ്ടുപേർക്ക് ഗുരുതര പൊള്ളലേറ്റു

National
  •  4 days ago
No Image

കിരീടം നേടി ഓസ്‌ട്രേലിയയെ മറികടന്നു; ചാംപ്യൻസ്‌ ട്രോഫി ചരിത്രത്തിൽ ഒന്നാമതായി ഇന്ത്യ

Cricket
  •  4 days ago
No Image

ചാംപ്യൻസ് ട്രോഫിയും ഇന്ത്യക്ക്; ന്യൂസിലാൻഡിനെ തകർത്ത് മൂന്നാം കിരീടം

Cricket
  •  4 days ago
No Image

വണ്ണം കൂടുമെന്ന ഭയം; ഭക്ഷണം ഒഴിവാക്കി വ്യായാമം, കണ്ണൂരിൽ 18 കാരിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിൽ രണ്ടാഴ്ചയ്ക്കിടെ 4,228 പേർ പിടിയിൽ; 4,081 കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്

Kerala
  •  4 days ago