HOME
DETAILS

പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് പണി പുരോഗമിക്കുന്നു

  
backup
April 04, 2019 | 4:55 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b1%e0%b4%97%e0%b5%81%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%82-%e0%b4%ac%e0%b5%8d-4

നീലേശ്വരം: പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പണി പുരോഗമിക്കുന്നു. കയ്യൂര്‍-ചീമേനി പഞ്ചായത്തിനെയും നീലേശ്വരം നഗരസഭയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തേജസ്വിനി പുഴയില്‍ താം കൈ കടവിലാണ് റഗുലേറ്റര്‍ കം ബ്രിഡ്ജ് പണിയുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിന്റെ തറക്കല്ലിടല്‍ കര്‍മം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. പുഴയുടെ ഇരുഭാഗങ്ങളിലും തൂണുനിര്‍മാണത്തിനുള്ള പൈലിങ് ജോലിയാണ് രാവും പകലും നൂറിലധികം തൊഴിലാളികള്‍ ചേര്‍ന്നെടുക്കുന്നത്.
ഇരുകരകളിലും കരിങ്കല്‍ ഭിത്തി കെട്ടുന്ന ജോലിയും ആരംഭിച്ചു. 17 സ്പാനുകളും പാലത്തിനടിയില്‍ കൂടി ബോട്ടുകള്‍ കടന്നുപോകുമ്പോള്‍ ഓട്ടോമാറ്റിക്കായി തുറക്കുന്ന ലോക്ക് ചേമ്പറുമുണ്ടാകും.65 കോടി രൂപ ചെലവില്‍ നബാര്‍ഡിന്റെ സഹായത്തോടെയാണ് ഇറിഗേഷന്‍ വകുപ്പിന്റെ ജില്ലയിലെ ഏറ്റവും വലിയ പദ്ധതി നടപ്പാക്കുന്നത്. ഏറണാകുളത്തെ പൗലോസ് ജോര്‍ജ് കമ്പനിയാണ് പദ്ധതിയുടെ കരാറുകാര്‍. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ 4500 ഹെക്ടര്‍ സ്ഥല് കൃഷിയിറക്കാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ ഡി.ജി.പി പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ഹാന്റ വൈറസ് ഭീതി: രോ​ഗം സ്ഥിരികരിച്ച എം.വി ഹോണ്ടിയസ് കപ്പലിൽ രണ്ട് ഇന്ത്യക്കാരും

International
  •  2 days ago
No Image

ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ ടി.വി.കെ എം.എൽ.എമാർ ഒന്നടങ്കം രാജിവെക്കുമെന്ന് സൂചന; തമിഴകത്ത് വീണ്ടും നാടകീയ നീക്കങ്ങൾ

National
  •  2 days ago
No Image

'മുത്തേ മുത്തേ മണി മുത്തേ...കണ്ണേ കരളേ വി.ഡി.എസ്സേ...'വി.ഡി സതീശനായി പാതിരാവിലും തെരുവുകള്‍ സജീവം, വിവിധ ജില്ലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനങ്ങള്‍

Kerala
  •  2 days ago
No Image

എല്‍.ഡി.എഫില്‍ തുടര്‍ന്നത് വിനയായി; കേരള കോണ്‍.(എം) സ്റ്റിയറിങ് കമ്മിറ്റി നാളെ

Kerala
  •  2 days ago
No Image

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കൂടുതല്‍ സമയമെടുത്തത് രണ്ടാം നിയമസഭയില്‍, 21 നാള്‍

Kerala
  •  2 days ago
No Image

തെര. കമ്മിഷണർമാരെ നിയമിച്ച വേഗത്തിൽ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു; സുപ്രിംകോടതി.

National
  •  2 days ago
No Image

സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ കോടതി ഉത്തരവ് ശരിവെച്ച് മുംബൈ ഹൈക്കോടതി

National
  •  2 days ago
No Image

ഹാന്റ വൈറസ്; രോഗം പടർന്ന എം.വി ഹോണ്ടിയസ് കപ്പൽ തീരത്തേക്ക്, രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നാമത്തെ യാത്രക്കാരനെയും എയര്‍ലിഫ്റ്റ് ചെയ്തു

International
  •  2 days ago
No Image

ജനപ്രിയരായി വീണ്ടും സഭയിലെത്തിയത് 58 പേർ; മുൻ എം.എൽ.എമാരിലും യു.ഡി.എഫ് മേൽക്കൈ

Kerala
  •  2 days ago