HOME
DETAILS

'തൊപ്പി' ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും; ഒളിവില്‍ പോയത് അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കവേ

  
Web Desk
July 14, 2026 | 5:28 AM

Thoppi Goes into Hiding Amidst Investigation into Obscene Content Circulation

 

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കുന്നതിനിടയില്‍ യൂട്യൂബര്‍ 'തൊപ്പി' യെന്ന മുഹമ്മദ് നിഹാല്‍ ഒളിവില്‍. എറണാകുളം ജില്ല വിട്ടതായാണ്  പൊലിസിന്റെ പ്രാഥമിക വിവരം. 'തൊപ്പി' ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ ആണ് നീക്കം. ഒളിവില്‍ പോകാന്‍ മറ്റ് ആളുകളുടെ സഹായം ലഭിച്ചതായാണ് വിലയിരുത്തല്‍. അന്വേഷണവുമായി 'തൊപ്പി'യുടെ സുഹൃത്തുക്കള്‍ സഹരിക്കുന്നില്ലെന്നും ഇവരില്‍ നിന്നുള്ള വിവരങ്ങള്‍  നിര്‍ണായകമാണെന്നും പൊലിസ് പറയുന്നു.

കഴിഞ്ഞദിവസം 'തൊപ്പി'യുടെ യൂട്യൂബ് ചാനല്‍ പൂട്ടിച്ചിരുന്നു. 'തൊപ്പി' യുടെ 'എംആര്‍സെഡ്' ഗ്യാങ്ങിലെ സുഹൃത്തുക്കളായിരുന്ന മമ്മു എന്ന മുഹമ്മദ്, ഷമീര്‍ എന്നിവര്‍ പരസ്പരം ഉന്നയിച്ച ആരോപണങ്ങള്‍ ആണ് കേസില്‍ നിര്‍ണായകമായത്. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ചും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷ്ണം ചെയ്യാറുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. തൊപ്പി തന്റെ യൂട്യൂബ് ചാനല്‍ വഴി ഇവര്‍ക്കെതിരെ ഒരു അശ്ശീല വീഡിയോ പങ്കുവെച്ചിരുന്നു. ഇതിലാണ് പൊലിസ് കേസെടുത്തത്. കൂടാതെ ലഹരി മരുന്ന് ഉപയോഗത്തെ കുറിച്ചും ലൈംഗിക ചൂഷ്ണത്തെ കുറിച്ചും അന്വേഷണം നടക്കും.

Youtuber 'Thoppi', alias Muhammad Nihal, is on the run while the investigation into the case of circulating obscene videos through social media is underway. According to preliminary information from the police, he has left Ernakulam district. Efforts are being made to issue a lookout notice against 'Thoppi'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോര്‍ട്ട് പുതുക്കല്‍: അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ യു.എ.ഇയിലെ നിരവധി പ്രവാസികള്‍; അപ്പോയിന്റ്‌മെന്റിനായി നീണ്ട കാത്തിരിപ്പ്; ഏജന്‍സിക്ക് ചുമതല ഏറ്റെടുക്കാനായില്ല

uae
  •  an hour ago
No Image

ആര്‍. സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു; കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം 

Kerala
  •  2 hours ago
No Image

വെറും ആറ് കോഴിമുട്ടയെച്ചൊല്ലി തര്‍ക്കം; പിടിവലിക്കിടെ റോഡില്‍ തലയടിച്ചു വീണയാള്‍ മരിച്ചു, പ്രതി അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നിതിന്‍ രാജിന്റെ മരണം: മൂന്നുമാസമായിട്ടും ഡോ. റാം ഒളിവില്‍ തന്നെ, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

Kerala
  •  2 hours ago
No Image

നിയമസഭ ചേരുന്നതില്‍ കേരളം നമ്പര്‍ വണ്‍; മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് റിപോര്‍ട്ട്

Kerala
  •  2 hours ago
No Image

ഷാര്‍ജ ഇസ്‌ലാമിക് ബാങ്കിന് മികച്ച നേട്ടം; അര്‍ധവാര്‍ഷിക അറ്റലാഭം 80.39 കോടി ദിര്‍ഹം; 15.3 ശതമാനം വളര്‍ച്ച

Economy
  •  3 hours ago
No Image

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കാന്‍ ഖാപ് പഞ്ചായത്ത്; പിഴപ്പണത്തില്‍ മദ്യസല്‍ക്കാരം നടത്തുന്നതിനിടെ പ്രതി പിടിയില്‍

National
  •  3 hours ago
No Image

തെലങ്കാനയിൽ ആറുപേരെ കൊലപെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലിസ്

National
  •  3 hours ago
No Image

രാവിന്റെ മൊഞ്ചില്‍ ദുബൈ; ലോകത്തെ ഏറ്റവും മനോഹരമായ രാത്രിനഗരമായി ഒന്നാം സ്ഥാനം

uae
  •  3 hours ago
No Image

യു.എ.ഇയിൽ ചൂട് 48 ഡിഗ്രിവരെ ഉയരും; കിഴക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യത | UAE Weather updates

uae
  •  4 hours ago