HOME
DETAILS

കുന്നത്താന്‍ ചിപ്പ് ബോര്‍ഡ് കമ്പനി: അനിശ്ചിതകാല സത്യാഗ്രഹം നാളെ തുടങ്ങും

  
backup
April 23 2017 | 18:04 PM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d


മുവാറ്റുപുഴ: നിരപ്പ് ഒഴു പാറയില്‍ പ്രവര്‍ത്തിക്കുന്ന കന്നത്താന്‍ ചിപ്പ് ബോര്‍ഡ് കമ്പനിയിലെ കയറ്റി ഇറക്കുമായി ബന്ധപ്പെട്ട് തദ്ദേശീയരായ തൊഴിലാളികള്‍ നടത്തിവരുന്ന സമരം എ.ഐ.ടി.യു.സി മുവാറ്റുപുഴ മണ്ഡലം കമ്മറ്റി എറ്റെടുക്കുന്നു. ഇതിന്റെ ഭാഗമായി നാളെ മുതല്‍ കമ്പനിക്ക് മുന്നില്‍ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് കെ.എ നവാസും, സെക്രട്ടറി ഇ.കെ സുരേഷും അറിയിച്ചു.
കഴിഞ്ഞ രണ്ട് മാസ കാലമായി ഒഴു പാറ ചുമട്ട് തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരം ഗുണ്ടകളെയും പൊലിസിനെയും ഉപയോഗിച്ച് സമരം തകര്‍ക്കാനുള്ള നീക്കത്തെതുടര്‍ന്നാണ് സമരം ശക്തമാക്കാന്‍ മണ്ഡലം കമ്മറ്റി തീരുമാനിച്ചത്.
25 മുതല്‍ കമ്പനിക്ക് മുന്നില്‍ യുനിയന്‍ നേതാക്കന്‍മാര്‍ ആരംഭിക്കുന്ന അനിശ്ചിതകാല സത്യാഗ്രഹം എ.ഐ.റ്റി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഒഴു പാറയില്‍ ചേര്‍ന്ന സമര സഹായസമിതി യോഗം എല്‍ദോ എബ്രാഹം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പി.കെ ബാബുരാജ്, കെ.എ നവാസ്. കെ.എ സനീര്‍, വി.എം നവാസ്, എം.വി സുഭാഷ്, പി.വി ജോയി, സീന ബോസ്, ഇബ്രാഹിം മു ളാട്ട് എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം, പ്രവൃത്തി സമയം ഏഴ് മണിക്കൂറാക്കി കുറച്ചു; പുതിയ പദ്ധതിയുമായി അജ്മാൻ

uae
  •  7 minutes ago
No Image

യുഡിഎഫിലെടുത്താല്‍ 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ സ്ഥാനാര്‍ഥിയാവും: പിവി അന്‍വര്‍

Kerala
  •  9 minutes ago
No Image

ഖത്തറിൽ യുഎസ് പൗരന്മാർക്ക് എംബസിയുടെ ജാഗ്രതാ നിർദേശം: രാജ്യം സുരക്ഷിതമെന്ന് വിദേശകാര്യ മന്ത്രാലയം

qatar
  •  10 minutes ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിലെ സാധാരണക്കാരെയും നിക്ഷേപകരെയും എങ്ങനെ ബാധിക്കും

International
  •  11 minutes ago
No Image

സേനയിലെ ചരിത്ര പുരുഷൻ; ടെസ്റ്റിൽ പുതിയ നേട്ടത്തിലേക്ക് നടന്നുകയറി കെഎൽ രാഹുൽ

Cricket
  •  13 minutes ago
No Image

അവസാനം വരെ പോരാടാൻ ഇറാൻ തയ്യാർ: ഇറാൻ വിദേശകാര്യ ഉപമന്ത്രി

International
  •  40 minutes ago
No Image

വർക്ക് ഫ്രം ഹോം ഉത്തരവ് പിൻവലിച്ചു; ബഹ്‌റൈനിൽ സർക്കാർ ജീവനക്കാർ നാളെ മുതൽ സാധാരണ ഓഫിസ് സമയത്തേക്ക്

bahrain
  •  42 minutes ago
No Image

ഫുട്ബോളിൽ ഒരുമിച്ച് കളിച്ചതിൽ ഏറ്റവും മികച്ച താരങ്ങൾ അവർ രണ്ട് പേരുമാണ്: റാഫേൽ ലിയോ

Football
  •  an hour ago
No Image

ഇറാനിലെ ഫോർഡോ ആണവ കേന്ദ്രത്തിനു സമീപം ഇസ്റാഈൽ ആക്രമണം 

International
  •  an hour ago
No Image

കൂടുതൽ ആകർഷണങ്ങളുമായി ഖത്തർ ടോയ് ഫെസ്റ്റിവൽ 2025 ജൂലൈ ആറ് മുതൽ ഓഗസ്റ്റ് നാല് വരെ

qatar
  •  an hour ago