HOME
DETAILS

എഡ്വിൻ ലട്യൻസ് പടിക്ക് പുറത്ത്; രാഷ്ട്രപതി ഭവന്റെ മുറ്റത്ത് ഇനി രാജാജിയുടെ പ്രതിമ

  
February 23, 2026 | 4:53 PM

edwin lutyens statue removed from rashtrapati bhavan replaced by c rajagopalacharis

ഡൽഹി: രാഷ്ട്രപതി ഭവന്റെ മുറ്റത്തുണ്ടായിരുന്ന ബ്രിട്ടീഷ് ശില്പി എഡ്വിൻ ലട്യൻസിന്റെ പ്രതിമ നീക്കം ചെയ്തു. പകരം സി. രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു. 'മൻ കി ബാത്തിലൂടെ' പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ വിവരം പങ്കുവെച്ചത്. 

സ്വാതന്ത്ര്യം കിട്ടിയിട്ടും രാഷ്ട്രപതി ഭവനിൽ ബ്രിട്ടീഷ് ഭരണാധികാരികളുടെ അടയാളങ്ങൾ തുടരുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. ഇത്തരം കൊളോണിയൽ അടയാളങ്ങൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

രാഷ്ട്രപതി ദ്രൗപതി മുർമു ആണ് സി. രാജഗോപാലാചാരിയുടെ പ്രതിമ അനാവരണം ചെയ്തത്. പ്രതിമ സ്ഥാപിച്ചതിന്റെ ഭാഗമായി നാളെ മുതൽ മാർച്ച് 1 വരെ രാജഗോപാലാചാരിയെ കുറിച്ച്  രാഷ്ട്രപതി ഭവനിൽ പ്രത്യേക പ്രദർശനം നടക്കും. അദ്ദേഹത്തിന്റെ സ്വതന്ത്ര ചിന്താഗതിയും പെരുമാറ്റ രീതികളും സമൂഹത്തിന് എന്നും മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിലെ പ്രമുഖമായ പല കെട്ടിടങ്ങളും രൂപകൽപ്പന ചെയ്ത ശില്പിയായിരുന്നു എഡ്വിൻ ലട്യൻസ്.

The statue of British architect Edwin Lutyens has been removed from Rashtrapati Bhavan and replaced with that of C Rajagopalachari, India's first Indian Governor-General, as announced by PM Narendra Modi in his 'Mann Ki Baat' address.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേർഷ്യൻ സിംഹങ്ങൾ: ഇറാനിയൻ സാമ്രാജ്യങ്ങളുടെ ഗർജിക്കുന്ന അടയാളം; പുരാതന നാഗരികത മുതൽ വംശനാശം വരെ

International
  •  5 days ago
No Image

ഹൈഫയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ബഹുനില കെട്ടിടം തകര്‍ന്നു, വന്‍ നാശനഷ്ടം

International
  •  5 days ago
No Image

സൗരയൂഥത്തിന് അപ്പുറം ജീവന്റെ തുടിപ്പ് തേടി ശാസ്ത്രലോകം; ഭൂമിക്ക് സമാനമായ 45 ഗ്രഹങ്ങളെ കണ്ടെത്തി

International
  •  5 days ago
No Image

സ്ഥാനാർഥികൾക്ക് പ്രായമേറുന്നു; കാരണവർ പിണറായി വിജയൻ

Kerala
  •  5 days ago
No Image

വോട്ടര്‍പട്ടികയില്‍ അപാകത; ഒരേ വീട്ടിലെ അംഗങ്ങള്‍ക്ക് പലയിടത്ത് വോട്ട്, കുഴങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍

Kerala
  •  5 days ago
No Image

ഡി.എം.കെയുടെ പ്രകടനപത്രികയാണ് സൂപ്പര്‍താരമെന്ന് സ്റ്റാലിന്‍

National
  •  5 days ago
No Image

ആലപ്പുഴയില്‍ രാഹുല്‍ഗാന്ധിക്ക് സ്ഥാനാര്‍ഥിയുടെ വക 'നെയ്മീന്‍' സര്‍പ്രൈസ്; നാല് കിലോ തൂക്കമുള്ള മുഴുത്ത മീന്‍ സമ്മാനമായി നല്‍കി

Kerala
  •  5 days ago
No Image

അതിര്‍ത്തിയില്‍ ഇനി 'പാമ്പും മുതലയും കാവല്‍'; ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേറിട്ട സുരക്ഷാ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

National
  •  5 days ago
No Image

ബംഗാളിലെ വോട്ടര്‍പട്ടികയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങള്‍; പുറത്തായവരിൽ കാര്‍ഗില്‍ ഹീറോയും

National
  •  5 days ago
No Image

തൊഴില്‍ വാഗ്ദാനം നല്‍കി കബളിപ്പിച്ചു; ഒമാനിലെ ഏജന്റിന്റെ കെണിയില്‍ക്കുടുങ്ങി ഹൈദരാബാദ് സ്വദേശിനി

oman
  •  5 days ago