HOME
DETAILS

തേജസ് തകർന്നിട്ടില്ല,വിമാനത്തിന് സംഭവിച്ചത് സാങ്കേതിക തകരാർ മാത്രം; പ്രസ്താവനയുമായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്

  
February 23, 2026 | 1:58 PM

hal denies tejas fighter jet crash reports cites minor technical issue

ഡൽഹി: തേജസ് യുദ്ധവിമാനം തകർന്നുവീണു എന്ന വാർത്തകൾ നിഷേധിച്ച് നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ). പരിശീലന പറക്കലിന് ശേഷം വിമാനത്തിന് ചെറിയ സാങ്കേതിക തകരാർ മാത്രമാണ് സംഭവിച്ചതെന്നും, തകർന്നു എന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും എച്ച്എഎൽ പ്രസ്താവനയിൽ വ്യക്തമാക്കി.

ഫെബ്രുവരി ഏഴിന് നടന്ന പരിശീലനപറക്കലിനിടെ വിമാനം അപകടത്തിൽപ്പെട്ടുവെന്നും പൈലറ്റ് രക്ഷപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.

സേവനത്തില്‍ പ്രവേശിച്ചതിന് ശേഷം തേജസ് വിമാനം നേരിടുന്ന മൂന്നാമത്തെ വലിയ അപകടമാണിത്. കഴിഞ്ഞ നവംബറില്‍ ദുബൈ എയര്‍ഷോയില്‍ പ്രകടനം നടത്തുന്നതിനിടെ തേജസ് വിമാനം തകര്‍ന്നുവീണ് വിങ് കമാന്‍ഡര്‍ നമന്‍ഷ് സിയാല്‍ വീരമൃത്യു വരിച്ചിരുന്നു. ഈ അപകടത്തിന്റെ അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. 2024 മാര്‍ച്ചില്‍ രാജസ്ഥാനിലെ ജെയ്സാല്‍മീറിന് സമീപം നടന്ന പരിശീലനത്തിനിടെയും തേജസ് വിമാനം തകര്‍ന്നുവീണിരുന്നു.

Hindustan Aeronautics Limited (HAL) has denied reports of a Tejas fighter jet crash, stating it was a minor technical incident on the ground. The company emphasized the aircraft's strong safety record and is working with the Indian Air Force to resolve the issue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെഡിമെയ്ഡ് ദോശമാവ് വില്ലനായി? നാടിനെ നടുക്കി രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

National
  •  3 days ago
No Image

പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

Kerala
  •  3 days ago
No Image

സ്മിത്തിനെ 'പടിക്കു പുറത്ത്' നിർത്തി ഫർഹാൻ; ബി​ഗ്ബാഷിലെ ബാബർ അസം സംഭവത്തിന് പാകിസ്ഥാൻ മണ്ണിൽ മധുരപ്രതികാരം!

Cricket
  •  3 days ago
No Image

ബസില്‍ 14 വയസ്സുകാരിയെ ശല്യം ചെയ്തു: 54-കാരന് 11 വർഷം കഠിനതടവും പിഴയും

Kerala
  •  3 days ago
No Image

'ഡാഷ് മോനേ രേവന്താ... മറുപടി വരുന്നുണ്ട്'; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി പിണറായി

Kerala
  •  3 days ago
No Image

വൈക്കത്ത് സി.പി.ഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍; നേതാക്കള്‍ക്കെതിരെ വീഡിയോ

Kerala
  •  3 days ago
No Image

വൈഫൈ കണക്ഷന് സ്പീഡ് കുറവാണോ? .. എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി 

Tech
  •  3 days ago
No Image

ശബ്ദരേഖ എഐ ആണോ എന്ന് പരിശോധിക്കണം; കുഴൽനാടന്റെ ആരോപണങ്ങൾ തള്ളി മന്ത്രി കൃഷ്ണൻകുട്ടി; നിയമനടപടിക്ക് നീക്കം

Kerala
  •  4 days ago
No Image

'2018 ലെ പ്രളയം മനുഷ്യനിര്‍മിതം'; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്‍നാടന്‍

Kerala
  •  4 days ago
No Image

ട്രെയിന്‍ അപകടങ്ങള്‍ക്ക് തടയിടാന്‍ 'കവച്'; 1,364 കോടിയുടെ വന്‍പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ

National
  •  4 days ago