HOME
DETAILS
MAL
ബുഫണ്‍ പി.എസ്.ജിയില്‍
backup
July 09 2018 | 18:07 PM
പാരിസ്: യുവന്റസ് ഗോള്‍കീപ്പര്‍ ജിയാന്‍ലുജി ബുഫണ്‍ പി.എസ്.ജിയിലേക്ക്. ഒരു വര്‍ഷത്തെ കരാറിലാണ് താരം ലീഗ് വണ്‍ ചാംപ്യന്മാരായ പാരിസ് സെന്റ് ജര്‍മെയ്‌നുമായി ഒപ്പുവച്ചത്. അല്‍ഫോന്‍സ് അരിയോളയായിരുന്നു പി.എസ്.ജിയുടെ മുന്‍ ഗോള്‍കീപ്പര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."