HOME
DETAILS

വജ്ര ജൂബിലി ആഘോഷം തുടങ്ങി

  
backup
April 24 2017 | 22:04 PM

%e0%b4%b5%e0%b4%9c%e0%b5%8d%e0%b4%b0-%e0%b4%9c%e0%b5%82%e0%b4%ac%e0%b4%bf%e0%b4%b2%e0%b4%bf-%e0%b4%86%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99



മാനന്തവാടി: കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ വജ്രജൂബിലി ആഘോഷം ആരംഭിച്ചു. പള്ളിയില്‍ കൃതജ്ഞതാ ബലിയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കണിയാരം കത്തീഡ്രല്‍ പള്ളി വികാരി ഫാ. ജോര്‍ജ് മൈലാടൂര്‍ ജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
 1943 ഏപ്രില്‍ 23നാണ് തലശ്ശേരി അതിരൂപതക്ക് കീഴില്‍ കല്ലോടിയില്‍ സീറോ മലബാര്‍ സഭയുടെ ദേവാലയം ആരംഭിച്ചത്.
ചടങ്ങില്‍ ഫൊറോന വികാരി ഫാ. ജോസ് കൊച്ചറക്കല്‍ അധ്യക്ഷനായി. കെ.എ ആന്റണി, പി.ജെ ഷൈജു, ജോര്‍ജ് പടകൂട്ടില്‍, ജോസ് കാക്കര കുന്നേല്‍, അബ്രാഹം കുരിശുംമൂട്ടില്‍, കെ.ടി വത്സ, വര്‍ക്കി മണിയത്ത്,  ഫാ. അനീഷ് കാട്ടാത്ത്, ജോസ് മച്ചുകുഴി, കെ.ജെ ലോറന്‍സ്, സാബു ചക്കാലക്കുടി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  23 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  23 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  23 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  23 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  23 days ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  23 days ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  23 days ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  23 days ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  23 days ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  23 days ago