HOME
DETAILS
MAL
നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കൊവിഡ് ഫലം നെഗറ്റീവ്
backup
July 14 2020 | 11:07 AM
കോട്ടയം: കൊവിഡ് നിരീക്ഷണത്തില്‍ ആയിരിക്കെ ആത്മഹത്യ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്. കോട്ടയം പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ(20) ആണ് മരിച്ചത്. റഷ്യയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയായിരുന്ന ഇവര്‍ ആറുദിവസം മുമ്പാണ് നാട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."