HOME
DETAILS

ബുര്‍ജ് ഖലീഫ കീഴടക്കി മിസ്റ്റര്‍ ബീസ്റ്റ് 

  
November 08, 2024 | 1:02 PM

Mr Beast Takes Over Burj Khalifa

അബൂദബി: മിസ്റ്റര്‍ ബീസ്റ്റ് എന്നറിയപ്പെടുന്ന യൂട്യൂബ് താരം ജയിംസ് ഡൊണാള്‍ഡ്‌സണ്‍ ദുബൈയിലെ ബുര്‍ജ് ഖലീഫ കീഴടക്കി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ മിസ്റ്റര്‍ ബീസ്റ്റ് കയറിയ വിഡിയോ ഇതിനകം തന്നെ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

'ഞാന്‍ അത് ചെയ്തു! ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളിലാണ് ഞാന്‍ നില്‍ക്കുന്നത്. ഇത് ഭയപ്പെടുത്തുന്നതാണ് ഞാന്‍ താഴേക്ക് നോക്കാന്‍ പാടില്ലായിരുന്നു ' ബുര്‍ജ് ഖലീഫയുടെ മുകളിലെത്തിയ മിസ്റ്റര്‍ ബീസ്റ്റ് പറഞ്ഞു.

$1 മുതല്‍ $500,000 വരെ ചെലവ് വരുന്ന വിവിധ യാത്രാനുഭവങ്ങള്‍ പരീക്ഷിച്ച വിഡിയോ മിസ്റ്റര്‍ ബീസ്റ്റ് യൂട്യൂബില്‍ പങ്കുവച്ചിരുന്നു ഈ ദൗത്യത്തിലെ ഗ്രാന്‍ഡ് ഫിനാലെയായിട്ടാണ് മിസ്റ്റര്‍ ബീസ്റ്റ് ബുര്‍ജ് ഖലീഫ കീഴടക്കാന്‍ തീരുമാനിച്ചത്. ഒട്ടക സവാരി, അറ്റ്‌ലാന്റിസിലെ സ്യൂട്ടിലെ താമസം, ദുബൈ ഓട്ടോഡ്രോമിലെ സൂപ്പര്‍കാര്‍ റേസ്, സ്‌കൈ ഡൈവിങ് തുടങ്ങിയ യാത്രാനുഭവങ്ങളാണ് താരം ഇതിന് മുന്‍പ് ദുബൈയില്‍ നടത്തിയത്.

YouTube sensation Mr. Beast pulls off an epic stunt at Dubai's iconic Burj Khalifa, leaving fans amazed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനഗണമന'യ്ക്ക് പകരം 'ജനഗണമംഗള'; ദേശീയഗാനം വീണ്ടും തെറ്റിച്ച് കോണ്‍ഗ്രസ്

Kerala
  •  5 days ago
No Image

കക്കാടംപൊയിലില്‍ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി 

Kerala
  •  5 days ago
No Image

Centennial Message Journey of Samastha Reaches Its Grand Finale

Kerala
  •  5 days ago
No Image

വിദ്യാര്‍ഥി സമര പ്രഖ്യാപനത്തിന് പിന്നാലെ കശ്മീരില്‍ നേതാക്കള്‍ വീട്ടു തടങ്കലില്‍ 

National
  •  5 days ago
No Image

മൃതദേഹം കണ്ടെത്തിയത് 800 മീറ്റര്‍ അകലെയുള്ള കുളത്തില്‍ നിന്നും, മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, സുഹാന്‍ എങ്ങനെ അവിടെ എത്തി? 

Kerala
  •  5 days ago
No Image

കട്ടപ്പനയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Kerala
  •  5 days ago
No Image

ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ല; സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  5 days ago
No Image

കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല: രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

ആര്‍.എസ്.എസിനെ പുകഴ്ത്തിയ ദിഗ് വിജയ് സിങ്ങിനെ പിന്തുണച്ച് തരൂര്‍; കോണ്‍ഗ്രസ് പാര്‍ട്ടിയിലും അച്ചടക്കം വേണമെന്ന്

National
  •  5 days ago
No Image

പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ വി.എസ് ചിത്രവും പേരും ചുരണ്ടി മാറ്റി; പ്രതിഷേധം

Kerala
  •  5 days ago