HOME
DETAILS
MAL
ആരെ ഊളമ്പാറയ്ക്ക് അയച്ചാലും മണിയെ അയയ്ക്കരുത്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
backup
April 25 2017 | 10:04 AM
തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈക്കെതിരേയുള്ള മന്ത്രി എം.എം മണിയുടെ പരാമര്‍ശത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഊളമ്പാറയിലേക്ക് ആരെ അയച്ചാലും എം.എം. മണിയെ അയക്കരുത് അയച്ചാല്‍ അവിടെയുള്ളവരെല്ലാം ഓടിപ്പോവുമെന്നും നിയമസഭയില്‍ പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നിരവധി തവണ മണി പ്രസംഗിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരേ വളരെ മോശം പരാമര്‍ശമാണ് നടത്തിയത്. മണിയുടെ പ്രസംഗം ഒട്ടും അന്തസ്സുള്ളതല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."