HOME
DETAILS
MAL
ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍ അസാധുവാക്കി; കേസെടുക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി വേണം
backup
April 26 2017 | 07:04 AM
തിരുവനന്തപുരം: കേസെടുക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ജേക്കബ് തോമസിന്റെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. കേസെടുക്കാനുള്ള അധികാരം വീണ്ടും വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കി.
ഇനി മുതല്‍ എല്ലാ പരാതികളും വിജിലന്‍സ് ആസ്ഥാനത്ത് എത്തിക്കണം. കേസുകളില്‍ അന്തിമതീരുമാനം എടുക്കേണ്ടത് വിജിലന്‍സ് ഡയറക്ടറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."