HOME
DETAILS

തയ്യല്‍ തൊഴിലാളികളെ ഇ.എസ്.ഐ പരിധിയില്‍ ഉള്‍പ്പെടുത്തണം: എ.ഐ.ടി.യു.സി

  
backup
April 26, 2017 | 8:07 PM

%e0%b4%a4%e0%b4%af%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%87-%e0%b4%8e%e0%b4%b8


കൊച്ചി: തയ്യല്‍ തൊഴിലാളികളെ ഇ.എസ്.ഐ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് എറണാകുളം ജില്ലാ ടൈലറിങ് വര്‍ക്കേഴ്‌സ് യൂനിയന്‍ എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ചെറായിയില്‍ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ഇ.എം സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എന്‍ ഗോപി, തയ്യല്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ ഭാര്‍ഗവന്‍, സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം ഇ.സി ശിവദാസ്, എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി പി.ഒ ആന്റണി, സി.പി.ഐ വൈപ്പിന്‍ മണ്ഡലം സെക്രട്ടറി അഡ്വ. എന്‍.കെ ബാബു, ടി.എ ആന്റണി, എ.ഐ.ടി.യു.സി വൈപ്പിന്‍ മണ്ഡലം സെക്രട്ടറി കെ.എല്‍ ദിലീപ് കുമാര്‍, സി.കെ പരമു എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി എം.പി രാധാകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സ്റ്റെല്ല സോമന്‍ കണക്കുകള്‍ അവതരിപ്പിച്ചു. എ.ടി ജോസ് തോമസ് ഭാവി പ്രവര്‍ത്തന രേഖ അവതരിപ്പിച്ചു. മുതിര്‍ന്ന എ.ഐ.ടി.യു.സി നേതാവ് വി.കെ രാമകൃഷ്ണന്‍ പതാക ഉയര്‍ത്തി. പുതിയ ഭാരവാഹികളായി എം.പി രാധാകൃഷ്ണന്‍ (പ്രസിഡന്റ്), ടി.എ ആന്റണി (ജനറല്‍ സെക്രട്ടറി), അഡ്വ. ഇ.എം സുനില്‍ കുമാറിനെ ട്രഷററായും തിരഞ്ഞെടുത്തു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി വീണ്ടും പോസ്റ്റ്; കേസെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

ബഹ്‌റൈന്‍ ആകാശത്ത് അപൂര്‍വ കാഴ്ച; നാളെ 'ബ്ലൂ മൈക്രോ മൂണ്‍' ദൃശ്യമാകും

bahrain
  •  6 days ago
No Image

ബഹ്‌റൈനില്‍ അതിശക്തമായ ചൂട്; ഈ ആഴ്ച്ചയില്‍ രേഖപ്പെടുത്തിയത് 45 ഡിഗ്രി 

bahrain
  •  6 days ago
No Image

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ നിര്‍ദേശം 

Kerala
  •  6 days ago
No Image

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ; ഏകീകൃത ജിസിസി വിസയെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  6 days ago
No Image

കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; സത്യപ്രതിജ്ഞ ജൂണ്‍ 3ന്

National
  •  6 days ago
No Image

പുതിയ ബയോമെട്രിക് സംവിധാനവും പണിമുടക്കും; യുഎഇയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്നവർ വിമാനത്താവളങ്ങളിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നേക്കും

uae
  •  6 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം 

Kerala
  •  6 days ago
No Image

പൊരുതി തോറ്റ് വിനേഷ്; ഏഷ്യന്‍ ഗെയിംസ് യോഗ്യത മത്സരത്തിന്റെ സെമി ഫൈനലില്‍ തോല്‍വി; യോഗ്യത നേടാനായില്ല  

National
  •  6 days ago
No Image

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; അമ്മയുടെ പങ്കാളി കസ്റ്റഡിയിൽ; കുഞ്ഞ് ക്രൂരമർദനത്തിന് ഇരയായതായി കണ്ടെത്തൽ 

Kerala
  •  6 days ago