HOME
DETAILS

ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ചതിനു പിന്നാലെ ചെങ്ക്ടുവിലെ യു.എസ് കോണ്‍സുലേറ്റ് അടച്ച് ചൈനയുടെ മറുപടി

  
backup
July 24, 2020 | 6:53 AM

china-orders-closure-of-us-consulate-in-chengdu111

ബീജിങ്: ചെങ്ക്ടുവിലെ യു.എസ് കോണ്‍സുലേറ്റ് അടക്കാന്‍ ഉത്തരവിട്ട് ചൈന. ഹൂസ്റ്റണിലുള്ള ചൈനീസ് കോണ്‍സുലേറ്റ് അടച്ചിടാന്‍ യു.എസ് ഉത്തരവിട്ടതിനു മറുപടിയായാണ് ചൈനയുടെ നീക്കം.

ഒരു കാരണവുമില്ലാത്ത യു.എസിന്റെ നടപടിക്കെതിരെ അത്യാവശ്യമായ മറുപടിയാണ് നല്‍കിയതെന്ന് കോണ്‍സുലേറ്റ് അടച്ചുകൊണ്ടുള്ള ഉത്തരവിനു ശേഷം ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ചൈന- യു.എസ് തമ്മിലുള്ള നിലവിലെ സ്ഥിതി ചൈന ആഗ്രഹിക്കുന്നതല്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. എല്ലാത്തിനും കാരണക്കാര്‍ യു.എസ് ആണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

തെറ്റായ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ യു.എസിനോട് ഒരു പ്രാവശ്യം കൂടി അഭ്യര്‍ഥിക്കുന്നതായും ഉഭയകക്ഷി ബന്ധം തുടര്‍ന്നുപോവാന്‍ സഹകരിക്കണമെന്നും മന്ത്രാലയം പറഞ്ഞു. 'ബൗദ്ധിക ആസ്തി' മോഷ്ടിച്ചുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിനു പിന്നാലെയാണ് പുതിയ നടപടി.

കൊവിഡിനെച്ചൊല്ലിയുള്ള വാക്‌പോരിന്റെയും വ്യാപാരയുദ്ധത്തിന്റെയും തുടര്‍ച്ചയായാണ് യു.എസ് ചൈനയ്‌ക്കെതിരെ കരുനീക്കം നടത്തിയത്. ഒപ്പം ദക്ഷിണ ചൈനീസ് കടലിലെ അതിര്‍ത്തി ഉടമസ്ഥാവകാശ പ്രശ്‌നവും ഇരു രാജ്യങ്ങളും തമ്മില്‍ ഉടക്കിലാവാന്‍ കാരണമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നു മുതൽ പത്രിക സമർപ്പിക്കാം

Kerala
  •  9 minutes ago
No Image

വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളെ കബളിപ്പിച്ചു; 17 പവനും ഐഫോണും തട്ടിയ യുവാവ് അറസ്റ്റിൽ

crime
  •  20 minutes ago
No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  7 hours ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  8 hours ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  8 hours ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  8 hours ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  8 hours ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  9 hours ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  9 hours ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  9 hours ago