HOME
DETAILS

മുല്ലശ്ശേരി താണവിഥി മാടകാക്കല്‍ റോഡ് നിര്‍മാണത്തിലെ അഴിമതിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം

  
backup
July 14, 2018 | 7:50 AM

%e0%b4%ae%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%a4%e0%b4%be%e0%b4%a3%e0%b4%b5%e0%b4%bf%e0%b4%a5%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%9f%e0%b4%95

മുല്ലശ്ശേരി: ജില്ലാ പഞ്ചായത്ത് 2017-2018 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മാണം നടത്തിയ മുല്ലശേരി താണവീഥി മാടകാക്കല്‍ റോഡ് നിര്‍മാണത്തിലെ അപാകതയും അഴിമതി മൂലം വ്യാപകമായി റോഡുകള്‍ കേടുപാടുകള്‍ സംഭവിച്ച സാഹചര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി മാത്യകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുല്ലശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ മുല്ലശേരിയില്‍ പ്രകടനവും, പൊതുയോഗവും നടത്തി.
പരിപാടി ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ബി. സെയ്തുമുഹമ്മദ് അധ്യക്ഷനായി.
ഡി.സി.സി. മെമ്പര്‍ ക്ലമന്റ് ഫ്രാന്‍സിസ്, യൂത്ത് കോണ്‍ഗ്രസ് മണലൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ലിജോ പനക്കല്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ പി.ബി സലാം, റഷിദ് മതിലകത്ത്, പഞ്ചായത്തംഗങ്ങളായ പി.എ കൃഷ്ണന്‍ക്കുട്ടി, ബബിതാ ലിജോ , എ.എല്‍ ജേക്കബ്, ജമാല്‍ തിരനെല്ലൂര്‍, മോഹനന്‍ വാഴപ്പിള്ളി, എ.എസ് മണ്ണി, മാത്യൂസ് മുല്ലശേരി, സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  2 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  2 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  2 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  2 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  2 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  2 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  2 days ago