HOME
DETAILS

ഖത്തറില്‍ കൊവിഡ് പോസിറ്റിവ്‌ കേസുകളില്‍ വര്‍ധനവ്

  
backup
July 25 2020 | 14:07 PM

qatar-covid-case-today-latest89045

ദോഹ: ആഴ്ച്ചകള്‍ക്കിടെ ആദ്യമായി ഖത്തറില്‍ 24 മണിക്കൂറിനിടെ രോഗം ഭേദമാവുന്നവരെ കവച്ചുവച്ച് കൊവിഡ് പോസിറ്റീവ് കേസുകള്‍. ഇന്ന് 398 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ രോഗം ഭേദമായത് 330 പേര്‍ക്ക് മാത്രമാണ്. ഇതോടെ രാജ്യത്തെ നിലവിലുള്ള പോസിറ്റീവ് കേസുകളുട എണ്ണം 3,054ല്‍ നിന്ന് 3,122 ആയി ഉയര്‍ന്നു. 105,750 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സുഖപ്പെട്ടത്.

24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തില്ല. ഇതുവരെ 164 പേരാണ് രോഗം ബാധിച്ച് രാജ്യത്ത് മരിച്ചത്. 516 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 43 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 98 പേര്‍ ഐസിയുവിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago