HOME
DETAILS

കോലഴിയുടെ സമഗ്ര വികസനം: പത്ത് പദ്ധതികള്‍ക്കായി 2.08 കോടി രൂപ

  
backup
July 14 2018 | 19:07 PM

%e0%b4%95%e0%b5%8b%e0%b4%b2%e0%b4%b4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%aa-2


വടക്കാഞ്ചേരി : നിയോജകമണ്ഡലത്തിലെ കോലഴി ഗ്രാമപഞ്ചായത്തിലെ പത്ത് വിവിധ പദ്ധതികള്‍ക്കായി 2.08 കോടി രൂപ വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിനുവദിച്ച ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചു ഭരണാനുമതി ലഭിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ മണ്ണാന്തോട് സംരക്ഷണത്തിന് 20 ലക്ഷം, നാലാം വാര്‍ഡിലെ വില്ലേജ് കുളം നവീകരണത്തിന് 17 ലക്ഷം, ആറാം വാര്‍ഡിലെ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിക്ക് 18 ലക്ഷം, വാര്‍ഡ് ഏഴിലെ എരക്കുളം നവീകരണത്തിന് 20 ലക്ഷം, വാര്‍ഡ് 12 ലെ വലിയപറമ്പ് പാടം കുടിവെള്ള പദ്ധതിക്കും മോട്ടാര്‍ഷെഡ്ഡ് നിര്‍മാണത്തിനും 15 ലക്ഷം, വാര്‍ഡ് 13 ലെ റിപ്പബ്ലിക്ക് കുടിവെള്ളപദ്ധതിക്ക് 20 ലക്ഷം, വാര്‍ഡ് 14 ലെ പാമ്പുംകുളം നവീകരണത്തിന് 24 ലക്ഷം, വാര്‍ഡ് 15 ലെ പള്ളിപുറത്ത് കുളം നവീകരണത്തിന് 25 ലക്ഷം, വാര്‍ഡ് 16 ലെ കുറ്റൂര്‍ പള്ളിത്താഴത്ത് തടയണ, മോട്ടോര്‍, മോട്ടോര്‍ ഷെഡ്ഡ് എന്നിവക്ക് 24.5 ലക്ഷം, വാര്‍ഡ് 17 ലെ ആയുര്‍വേദ ഡിസ്‌പെന്‍സറി പുനരുദ്ധാരണത്തിന് 25 ലക്ഷം എന്നീ പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
പദ്ധതികളെല്ലാം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും എല്‍.എസ്.ജി.ഡി എന്ജിനീയറിങ് വിഭാഗമാണ് തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം നിര്‍മാണം നടത്തുന്നത്.
ആസ്തി വികസന ഫണ്ടില്‍ നിന്നും എം.എല്‍.എ ഫണ്ടില്‍ നിന്നുമായിട്ടാണു ഈ തുക അനുവദിച്ചിട്ടുള്ളത്. നേരത്തേ മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി 60 ലക്ഷം രൂപ അനുവദിച്ചു നിര്‍വഹണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും എം.എല്‍.എ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  6 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  11 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  27 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  35 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  38 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  an hour ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago