HOME
DETAILS

പെമ്പിളൈ ഒരുമൈ നിരാഹാര സമരം നാലാം നാളിലേക്ക്; ചെന്നിത്തലയും മുനീറും ഇന്ന് മൂന്നാറില്‍

  
backup
April 28, 2017 | 1:39 AM

munnar-chennnithala-and-muneer

മൂന്നാര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ. എം.കെ മുനീര്‍ എന്നിവര്‍ ഇന്ന് മൂന്നാറിലെത്തും.മന്ത്രി എം.എം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ നിരാഹാര സമരം നടത്തി വരുന്ന സമരപ്പന്തല്‍ ഇവര്‍ സന്ദര്‍ശിക്കും.


സമരം മൂന്നാം ദിവസം പിന്നിടുമ്പോള്‍ സമര നേതാക്കളുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക. ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാകുന്നത് കണക്കിലെടുത്ത് സമരം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ജില്ലാ പൊലിസ് മേധാവി പി. വേണുഗോപാല്‍ മൂന്നാര്‍ ഡി.വൈ.എസ്.പി ക്ക് നിര്‍ദേശം നല്‍കി. വൈദ്യപരിശോധനക്ക് ശേഷം നിരാഹാരം കിടക്കുന്ന ഗോമതിയുടെയും രാജേശ്വരിയുടെയും ആരോഗ്യനില മോശമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു.


സമരത്തിന് പിന്തുണയര്‍പ്പിച്ച് സമരം നടത്തുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് സി.ആര്‍ നീലകണഠന്റെയും ആരോഗ്യനില വഷളായി. ഇതോടെയാണ് നിരാഹാരം അനുഷ്ഠിക്കുന്നവരെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അറസ്റ്റ് ചെയ്ത് നീക്കാന്‍ ജില്ലാ പൊലിസ് മേധാവി നിര്‍ദേശം നല്‍കിയത്.

അഞ്ച് ദിവസമായി പൊമ്പിളൈ ഒരുമൈ മൂന്നാറില്‍ സമരം നടത്തി വരികയാണ്. മന്ത്രി എം.എം മണി രാജിവെക്കുന്നതുവരെ നിരാഹാര സമരം തുടരാനാണ് പൊമ്പിളൈ ഒരുമയുടെ തീരുമാനം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 hours ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  9 hours ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  9 hours ago
No Image

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍

uae
  •  10 hours ago
No Image

പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ടുപേർ പിടിയിൽ

Kerala
  •  10 hours ago
No Image

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വിയോഗം; ദക്ഷിണാഫ്രിക്കൻ ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് മരിച്ച നിലയിൽ

Football
  •  10 hours ago
No Image

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു 

National
  •  10 hours ago
No Image

'ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.എ. തുളസി

Kerala
  •  10 hours ago
No Image

വൈഭവ് ഔട്ട് സഞ്ജു ഇൻ; ആശ്വാസജയം തേടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Cricket
  •  11 hours ago
No Image

കൊല്ലത്ത് വൈദ്യുതി ലൈൻ നന്നാക്കുന്നതിനിടെ അപകടം; കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Kerala
  •  11 hours ago