HOME
DETAILS

കരിപ്പൂരില്‍ 65 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

  
Web Desk
April 16 2019 | 23:04 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-65-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ട്കിലോയോളം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ആഭരണങ്ങളായും പെന്‍സില്‍ പെട്ടിയിലും, സംയുക്തമായും നാലു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ്‌പേര്‍ അനധികൃതമായി കടത്തിയ 65 ലക്ഷം വിലവരുന്ന 1956 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്‌പൈസ് ജെറ്റിന്റെ ദുബൈ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിനികളായ ഫാത്തിമ ഇര്‍ഫാന, ആയിഷ, ആമിന സുഹാന, സാഹിദ എന്നിവര്‍ മാല രൂപത്തില്‍ ശരീരത്തില്‍ ധരിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കണ്ടെടുത്തത്. ഇവരില്‍ നിന്ന് 191, 189, 173, 173 ഗ്രാം സ്വര്‍ണം വീതമാണ് പിടിച്ചെടുത്തത്.
മലപ്പുറം മങ്കട സ്വദേശി തെരുവില്‍ രാജന്‍ (32) കളര്‍ പെന്‍സില്‍ പെട്ടികള്‍ക്കകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 430 ഗ്രാം സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തു. മറ്റൊരു സംഭവത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രണ്ട് പേരില്‍ നിന്നായി 800 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. കൊണ്ടോട്ടി നെടിയിരുപ്പ് മുസ്‌ല്യാരങ്ങാടി കലങ്ങാടന്‍ ജാബിര്‍ (30), മലപ്പുറം കാവനൂര്‍ പള്ളിയാളി പൂക്കോടന്‍ നാരായണന്‍ (40) എന്നിവരില്‍ നിന്നാണ് 1030 ഗ്രാം സ്വര്‍ണ സംയുക്തം പിടിച്ചെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  3 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  13 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  20 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  25 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  34 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  41 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago