
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

കോഴിക്കോട്: വിദേശസർവകലാശാലകളെ സ്വാഗതം ചെയ്യുന്ന എസ്.എഫ്.ഐ നയത്തിനെതിരേ ചരിത്രകാരനും ഇടതു സഹയാത്രികനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ. എൻ കുറുപ്പ്. ഫേസ്ബുക്കിലാണ് വിമർശനം. ഇതെല്ലാം അപ്രിയസത്യങ്ങളാണെന്നറിയാം. രാജാവ് നഗ്നനാണെന്ന് പറയാൻ അധികമാരും തയ്യാറാകുകയില്ല. ഇതെല്ലാം കണ്ടിട്ടും പ്രതിഷേധിക്കാൻ കഴിവില്ലാത്ത ഒരു ദുർബലമനസ്‌കനാകാൻ എന്റെ ഉന്നതാധ്യാപനപരിചയം അനുവദിക്കുന്നില്ല'' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കോഴിക്കോട്ട് നടന്ന എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം വിദേശ സർവകലാശാലകളുടെ സ്വതന്ത്രപ്രവർത്തനത്തിന് അനുകൂലമാണെന്നാണ് മനസ്സിലായത്. അതിലൂടെ നമ്മുടെ രാജ്യമെന്തു നേടുമെന്നതിനെപ്പറ്റി സമ്മേളനത്തിലെ ചർച്ചകളും പ്രമേയങ്ങളും ഒന്നും വ്യക്തമാക്കുന്നില്ലെന്നാണ് തോന്നുന്നത്.
ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് നൽകിയ ശുപാർശയിൽ മുതലാളിമാരുടെ അനേകമനേകം സർവകലാശാലകളും ഗവേഷണകേന്ദ്രങ്ങളും യു.ജി.സി ഇന്ത്യയിൽ സ്ഥാപിച്ചു. അവയിലൂടെ പുറത്തുവന്ന ടെക്കികളും ശാസ്ത്രജ്ഞരുമെല്ലാം വിദേശകമ്പനികളിലേക്ക് ചേക്കേറിക്കൊണ്ടിരുന്നു. ആ കമ്പനികളുടെ ഉൽപ്പന്നങ്ങൾ വിൽക്കുവാനുള്ള സംസ്‌കാരം അവർ ഇന്ത്യയിൽ വളർത്തിയെടുത്തു. ഇനിവരുന്ന പുതിയ വൈസ് ചാൻസലർമാർ ഇത്തരം സി.ഇ.ഒ.മാർ കൂടിയാകാം. ഇത്തരമൊരു സ്ഥിതിവിശേഷത്തിൽ ഭാരതീയഭാഷകളും സംസ്‌കാരവും തത്വശാസ്ത്രവും പഠിക്കുവാനും പഠിപ്പിക്കുവാനും ആരും തയാറായെന്ന് വരില്ലെന്നും അദ്ദേഹം കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?
uae
• an hour ago
ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്
Kerala
• an hour ago
ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും
National
• an hour ago
പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്
uae
• 2 hours ago
തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍
Kerala
• 2 hours ago
'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• 2 hours ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍
International
• 3 hours ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• 3 hours ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 4 hours ago
ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 4 hours ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 5 hours ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 5 hours ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 5 hours ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 5 hours ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 6 hours ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 13 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 13 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 14 hours ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 5 hours ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 5 hours ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 5 hours ago