HOME
DETAILS

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

  
July 04 2025 | 02:07 AM

Ministers explain development without admitting failure despite loss of life

ഗാന്ധിനഗർ: കെട്ടിടം തകർന്നുവീണ് വീട്ടമ്മയുടെ  ജീവൻ നഷ്ടമായിട്ടും മന്ത്രിമാരായ വീണാജോർജും വി.എൻ വാസവനും വിശദീകരിക്കാൻ ശ്രമിച്ചത് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ ദാരുണാന്ത്യത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇവരുടെ നടപടി. കെട്ടിടം ഉപയോഗശൂന്യമെന്ന് 2013 ൽ പി.ഡബ്ല്യു.ഡി. എക്സി.എൻജിനീയർ നൽകിയ റിപ്പോർട്ടുയർത്തിയായിരുന്നു മന്ത്രിമാരുടെ വിശദീകരണം.

എത്രയും വേഗം ഇവിടെ പുതിയ കെട്ടിടം നിർമിക്കുകയോ ഇത് നവീകരിക്കുകയോ വേണമെന്ന റിപ്പോർട്ടിൽ യു.ഡി.എഫ്. സർക്കാർ നടപടി സ്വീകരിച്ചില്ല എന്നാണ് പരോക്ഷമായി ഇവർ പറയാൻ ശ്രമിച്ചത്. അന്ന് നടപടിയില്ലാതെ പോയ ആവശ്യത്തിന് 2016 ലാണ് ജീവൻ വച്ചത്.  ഇക്കാലമത്രയും ഇല്ലാതിരുന്ന അഗ്നിസുരക്ഷാ പരിശോധന നടത്തിയതും ഈ സർക്കാരാണ് എന്നും മന്ത്രിമാർ മാറിമാറിപ്പറഞ്ഞു. അപ്പോഴും സംഭവത്തിൽ വീഴ്ച ഉണ്ടായില്ലേ എന്ന ചോദ്യത്തിന് ഇല്ല എന്നുതന്നെ ആയിരുന്നു മന്ത്രിമാരുടെ മറുപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  8 hours ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  8 hours ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  8 hours ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  8 hours ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  8 hours ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  8 hours ago
No Image

മറുനാടന്‍ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്ക് മര്‍ദ്ദനം; പ്രതികളെ തിരിച്ചറിയാനായില്ല

Kerala
  •  9 hours ago
No Image

പാസ്‌പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  9 hours ago
No Image

കോഹ്‌ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്‌ന 

Cricket
  •  9 hours ago
No Image

യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ

International
  •  9 hours ago