HOME
DETAILS

റിയാസ് മുസ്‌ലിയാര്‍ വധം: സ്‌പെഷല്‍ പബ്ലിക്ക് പ്രൊസിക്യൂട്ടറെ നിയമിക്കും

  
backup
April 28, 2017 | 10:47 PM

%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%82-7



കാസര്‍കോട്: പഴയ ചൂരി ജുമാ മസ്ജിദില്‍ കൊല്ലപ്പെട്ട റിയാസ് മുസ്‌ലിയാര്‍ കേസ് കൈകാര്യം ചെയ്യുന്നതിനായി സ്‌പെഷല്‍ പബ്ലിക്ക് പ്രൊസ്യൂക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കേസില്‍ പ്രഗത്ഭനായ പബ്ലിക്ക് പ്രൊസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ജനകീയ നീതി മുഖ്യമന്ത്രിക്കും ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കും നല്‍കിയ നിവേദനത്തിനു മറുപടിയായി ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി അണ്ടര്‍ സെക്രട്ടറി ബി.സി അനിത നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കേസ് കൈകാര്യം ചെയ്യാന്‍ ജില്ലാ ജനകീയ നീതി വേദി ഉദ്ദേശിക്കുന്ന അഭിഭാഷകന്റെ സമ്മതപത്രം നല്‍കുവാനും മറുപടിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ പ്രഗത്ഭരായ അഭിഭാഷകരുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ അറിയിക്കുമെന്നു ജില്ലാ ജനകീയ നീതി വേദി വര്‍ക്കിങ് പ്രസിഡന്റ് സൈഫുദ്ദീന്‍ മക്കോട് അറിയിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളത്തിന്റെ ശ്രീനിക്ക് വിട; സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ പൂര്‍ത്തിയായി

Kerala
  •  20 hours ago
No Image

ദക്ഷിണാഫ്രിക്കയില്‍ അജ്ഞാതന്റെ വെടിവെപ്പ്; പത്ത് പേര്‍ കൊല്ലപ്പെട്ടു

International
  •  20 hours ago
No Image

ഈടുനിൽക്കും, സുരക്ഷയേറും; പുതിയ ഒരു റിയാലിന്റെ പോളിമർ നോട്ട് പുറത്തിറക്കി ഒമാൻ സെൻട്രൽ ബാങ്ക്

oman
  •  20 hours ago
No Image

ട്രാഫിക് നിയമം ലംഘിച്ച വാഹനം പൊലിസ് തടഞ്ഞു; പരിശോധനയിൽ പിടിച്ചെടുത്തത് 770 ലിറിക്ക ഗുളികകൾ; യുവാവ് അറസ്റ്റിൽ

Kuwait
  •  21 hours ago
No Image

നിതീഷ് കുമാര്‍ ഹിജാബ് വലിച്ചുനീക്കിയ ഡോക്ടര്‍ ജോലിക്ക് എത്തിയില്ല

National
  •  21 hours ago
No Image

സമസ്ത സമൂഹത്തിന്റെ അംഗീകാരം നേടിയ സംഘടന: സമദ് മേപ്പുറത്ത് (മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌)

samastha-centenary
  •  21 hours ago
No Image

സമസ്തയുടെ സന്ദേശം വരും തലമുറകളിലേക്ക് കൈമാറുക: ജമലുല്ലൈലി തങ്ങൾ

samastha-centenary
  •  21 hours ago
No Image

ബഹ്‌റൈനിലെ അൽ അരീൻ റിസർവ് ഇനി മുതൽ 'മുഹമ്മദ് ബിൻ സായിദ് നേച്ചർ റിസർവ്'; പേര് മാറ്റം യുഎഇ പ്രസിഡന്റിനോടുള്ള ആദരമായി

bahrain
  •  21 hours ago
No Image

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ വീട്ടില്‍നിന്ന്  കള്ളനോട്ടുകെട്ടുകള്‍ കണ്ടെത്തി

Kerala
  •  21 hours ago
No Image

തണുത്ത് വിറച്ച് വടക്കേ ഇന്ത്യ; കനത്ത മൂടല്‍മഞ്ഞ്, വിമാന സര്‍വിസുകളെ ബാധിച്ചു

National
  •  a day ago