HOME
DETAILS

തിരുനെല്ലി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം

  
backup
April 17, 2019 | 4:50 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf-%e0%b4%b8%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് തിരുനെല്ലി, ബത്തേരി എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു. അപ്പപ്പാറ മുതല്‍ തിരുനെല്ലി വരെ വലിയ വാഹനങ്ങളും മള്‍ട്ടി ആക്‌സല്‍ വാഹനങ്ങളും പ്രവേശിക്കാന്‍ അനുവദിക്കില്ല. പ്രസ്തുത റൂട്ടില്‍ ഇന്ന് രാവിലെ എട്ടു മണി മുതല്‍ വി.വി.ഐ.പി ജില്ല വിട്ടു പോകുന്നത് വരെ യാതൊരുവിധ പാര്‍ക്കിങും അനുവദിക്കില്ല. അതുപോലെ എസ്.എ.എല്‍.പി സ്‌കൂള്‍ പരിസരങ്ങളിലും ഹെലിപാഡിനു സമീപത്തും പാര്‍ക്കിങ് അനുവദിക്കില്ല.
ബത്തേരി കോട്ടക്കുന്ന് ജങ്ഷന്‍ മുതല്‍ കുപ്പാടി ഹൈസ്‌കൂള്‍ ജങ്ഷന്‍ വരെ വലിയ വാഹനങ്ങളും മള്‍ട്ടി ആക്‌സല്‍ വാഹനങ്ങളും പ്രവേശിക്കാന്‍ അനുവദിക്കില്ല. പ്രസ്തുത റൂട്ടില്‍ പാര്‍ക്കിങും അനുവദിക്കുന്നതല്ല. സെന്റ് മേരീസ് കോളജ് ഗ്രൗണ്ട് പരിസരങ്ങളിലും ഹെലിപാഡിനു സമീപത്തും ഇന്നലെ രാത്രി മുതല്‍ തന്നെ പാര്‍ക്കിങിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ബത്തേരി ടൗണ്‍ ഭാഗത്ത് നിന്നും പ്രവര്‍ത്തകരെയും കൊണ്ട് വരുന്ന വാഹനങ്ങള്‍ കടമാന്‍ചിറ റോഡ് ജങ്ഷനില്‍ പ്രവര്‍ത്തകരെ ഇറക്കി കുപ്പാടി റോഡ് വഴി വാഹനങ്ങള്‍ കടമാന്‍ചിറ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. പുല്‍പ്പള്ളി ഭാഗത്ത് നിന്നും പ്രവര്‍ത്തകരെ കൊണ്ട് വരുന്ന വാഹനങ്ങള്‍ ഫോറസ്റ്റ് ഓഫിസിനു സമീപം ആളുകളെ ഇറക്കി വാഹനങ്ങള്‍ ഫോറസ്റ്റ് ഓഫിസിനു സമീപത്തുള്ള ചെറിയ ഗ്രൗണ്ടിലും പാര്‍ക്കിങ് ഏരിയകളിലുമായി പാര്‍ക്ക് ചെയ്യണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  2 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  2 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  2 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  2 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  2 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  2 days ago