HOME
DETAILS
MAL
പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
backup
July 18 2016 | 22:07 PM
കൊല്ലം: രാജീവ് ഗാന്ധി സാംസ്‌കാരിക സമിതിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
ഇന്ത്യയുടെ വികസനത്തില്‍ 'രാജീവ് ഗാന്ധിയുടെ പങ്ക് ' എന്നതാണ് വിഷയം. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20ന് രാവിലെ 9 മുതല്‍ കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലെ സാവിത്രി മന്ദിരത്തിലാണ് മത്സരം.
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സ്‌കൂള്‍, കോളജ് അധികൃതരുടെ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം ഓഗസ്റ്റ് 12ന് മുന്‍പ് വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഫോണ്‍: 8129292229.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."