HOME
DETAILS

വിലക്ക് നീങ്ങി; ഷാക്കിബുല്‍ ഹസന്‍ ടീമില്‍

  
backup
August 13 2020 | 01:08 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%b7%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%ac%e0%b5%81

 

ധാക്ക: ബംഗ്ലാദേശ് ഓള്‍ റൗണ്ട@ര്‍ ഷാകിബുല്‍ ഹസന്‍ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമില്‍ ഉള്‍പ്പെടും. ബംഗ്ലാദേശ് പരിശീലകന്‍ റസ്സല്‍ ഡോമിംഗോയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം വാതുവെപ്പ് സംഘം താരത്തെ സമീപിച്ചത് ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതിയെ അറിയിക്കാത്തതിനെ തുടര്‍ന്നാണ് ഷാക്കിബിനെ രണ്ട@് വര്‍ഷത്തേക്ക് വിലക്കിയത്. തുടര്‍ന്ന് താരത്തിന്റെ വിലക്കില്‍ നിന്ന് ഒരു വര്‍ഷം ഐ.സി.സി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ വിലക്ക് ഒക്ടോബര്‍ 29ന് തീരാനിരിക്കെയാണ് ഷാക്കിബിനെ ടീമിലെ ഉള്‍പെടുത്തുമെന്ന സൂചന പരിശീലകന്‍ നല്‍കിയത്.
ടീമിലെ മറ്റു താരങ്ങള്‍ എല്ലാം 7 മാസമായി കളിക്കുന്നില്ലെന്നും അതുകൊണ്ട@് ഷാക്കിബിന്റെ ഒരു വര്‍ഷത്തെ വിലക്ക് വലിയ വിത്യാസം ഇല്ലെന്നും പരിശീലകന്‍ പറഞ്ഞു. ബംഗ്ലാദേശ് ടീമില്‍ എത്തുന്നതിന് മുന്‍പ് താരത്തിന് വേ@ണ്ട മത്സര പരിചയം നല്‍കാനുള്ള വഴികള്‍ നോക്കുമെന്നും പരിശീലകന്‍ പറഞ്ഞു.
ഒക്ടോബര്‍ 29വരെ വിലക്കുള്ളത് കൊണ്ട@് തന്നെ ഷാക്കിബിനെ അനൗദ്യോഗിക മത്സരങ്ങള്‍ കളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും റസ്സല്‍ ഡോമിംഗ പറഞ്ഞു.
പരമ്പരക്ക് വേ@ണ്ടി സെപ്റ്റംബര്‍ 24ന് ബംഗ്ലാദേശ് ടീം ശ്രീലങ്കയിലേക്ക് തിരിക്കും. പരമ്പരയിലെ മൂന്ന് ടി20 മത്സരങ്ങളിലാവും ഷാകിബ് കളിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago