HOME
DETAILS

ഇടുക്കിയിലും കുരിശുകള്‍ സ്ഥാപിച്ച് വന്‍തോതില്‍ ഭൂമി കൈയേറ്റം

  
backup
May 01, 2017 | 6:27 AM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

ഇടുക്കി: മൂന്നാറിലെ പാപ്പാത്തിച്ചോല മോഡലില്‍ ഇടുക്കിയിലും കുരിശുകള്‍ സ്ഥാപിച്ച് വന്‍തോതില്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. ഇടുക്കി ജില്ലയിലെ തന്നെ വാഗമണിനടുത്ത് പുളളിക്കാനത്താണ് വ്യാപകമായി കുരിശുകള്‍ സ്ഥാപിച്ച് ഏക്കറുകണക്കിന് പുല്‍മേടുകള്‍ കൈയേറിയത്.

പുളളിക്കാനം സെന്റ് തോമസ് അധികൃതരാണ് ഭൂമി കൈയേറിയതാണെന്നാണ് കണ്ടെത്തല്‍. ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വ്യാപക ഭൂമി കൈയേറ്റം കണ്ടെത്തിയത്.

കുരിശുകള്‍ സ്ഥാപിച്ച് അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ് 50 ഏക്കറിലധികം ഭൂമി കൈയേറിയിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയാണ് കൈയേറിയിരിക്കുന്നതെന്നും ഇതു തിരിച്ചു പിടിക്കണമെന്നുമാവശ്യപ്പെട്ട് ഇവിടുത്തെ വില്ലേജ് ഓഫിസര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അതേസമയം, കുരിശു സ്ഥാപിച്ചതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ആരാണ് ഇതു സ്ഥാപിച്ചതെന്ന് അറിയില്ലെന്നും സെന്റ് തോമസ് പള്ളി അധികൃതര്‍ പ്രതികരിച്ചു. നേരത്തെ മൂന്നാറിലെ പാപ്പാത്തിച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന കുരിശു സ്ഥാപിച്ച് ഭൂമി കൈയേറിയിരുന്നു. ഇതു ദേവികളും സബ് കലക്റ്ററുടെ നേതൃത്വത്തില്‍ തിരിച്ചു പിടിച്ചത് ഏറെ വിവാദമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാടും ജനങ്ങളും അർപ്പിച്ച വിശ്വാസം നിറവേറ്റി സംസ്ഥാനത്തെ നയിക്കാൻ നിയുക്ത മുഖ്യമന്ത്രിക്ക് സാധ്യമാവട്ടെ; വി.ഡി സതീശന് ആശംസകൾ  നേർന്ന് ജിഫ്‌രി തങ്ങൾ

Kerala
  •  2 days ago
No Image

മഞ്ചേശ്വരത്തെ ഹിന്ദുക്കള്‍ കൂടി വോട്ട് ചെയ്താണ് എകെഎം അഷറഫിന്റെ ഭൂരിപക്ഷം 29000 കടന്നത്; മണ്ഡലത്തില്‍ വട്ടത്തിലും നീളത്തിലും തോറ്റ സുരേന്ദ്രന്‍ അക്കാര്യം മറക്കരുത്; സന്ദീപ് വാര്യര്‍ 

Kerala
  •  2 days ago
No Image

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം 

Kerala
  •  2 days ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

Kerala
  •  2 days ago
No Image

സെൻട്രൽ അബുദബിയിൽ പാർക്കിംഗ് പ്രതിസന്ധി രൂക്ഷം; മണിക്കൂറുകൾ റോഡിൽ കറങ്ങി നിവാസികൾ

uae
  •  2 days ago
No Image

വി.ഡി സതീശനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; പിന്തുണക്കത്ത് കൈമാറി; സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 

Kerala
  •  2 days ago
No Image

ദുബൈയിൽ നിന്നും സിഎസ്‌കെയിലേക്ക്: ഒരമ്മയുടെ ത്യാഗവും അച്ഛന്റെ ദീർഘവീക്ഷണവും; മക്നീൽ നൊറോണയുടെ കഥ

uae
  •  2 days ago
No Image

യുപിയില്‍ നാശം വിതച്ച് മഴയും, കൊടുങ്കാറ്റും; നൂറിലധികം പേര്‍ മരിച്ചു; കാറ്റില്‍ പറന്നുപോയി വീണ യുവാവിന് പരിക്ക് 

National
  •  2 days ago
No Image

കോർപ്പറേറ്റ് നികുതി പിഴയിൽ വൻ ഇളവ്; യുഎഇയിൽ 91,000-ത്തിലധികം നികുതിദായകർക്ക് ആശ്വാസം

uae
  •  2 days ago
No Image

രാഷ്ട്രീയ ചർച്ചകളെ വർഗീയവൽക്കരിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago