HOME
DETAILS
MAL
മക്കയില്‍ നിര്യാതനായി
backup
May 02 2017 | 11:05 AM
ജിദ്ദ: ഉംറയ്ക്ക് പോയ മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു. ചങ്ങരംകുളം പള്ളിക്കര കരുവാന്റെവളപ്പില്‍ ഹസന്‍ (65) മക്കയില്‍ മരിച്ചത്. കഴിഞ്ഞയാഴ്ച ഭാര്യക്കൊപ്പം ഉംറയ്ക്ക് മക്കയിലെത്തിയത്. മൃതദേഹം മക്കയില്‍ ഖബറടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."