HOME
DETAILS

വസ്തുവ്യാപാര തൊഴിലാളി യൂനിയന്‍ സംസ്ഥാന സമ്മേളനം

  
backup
May 02 2017 | 18:05 PM

%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%af%e0%b5%82


തൊടുപുഴ: കേരള സ്‌റ്റേറ്റ് വസ്തു വ്യാപാര തൊഴിലാളി യൂനിയന്‍ (എ ഐ ടി യു സി) സംസ്ഥാന സമ്മേളനം ആറ്, ഏഴ് തീയതികളില്‍ തൊടുപുഴയില്‍ നടത്തുമെന്ന് സംസ്ഥാന ആക്ടിങ് പ്രസിഡന്റ് കെ.ആര്‍ ഷാജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന പ്രതിനിധി സമ്മേളനം കെ. പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
 വൈകിട്ട് അഞ്ചിന് മുനിസിപ്പല്‍ മൈതാനത്ത്  നടക്കുന്ന പൊതുസമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.  
വാഴൂര്‍ സോമന്‍ അധ്യക്ഷനാകും.
ഏഴിന്  രാവിലെ  11ന് 'വസ്തു വ്യാപാരത്തിലെ പുതിയ പ്രതിസന്ധിയും പരിഹാര മാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്യും. കെ. കെ. ശിവരാമന്‍ മോഡറേറ്ററാകും.
  കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 300 പ്രതിനിധികള്‍  സമ്മേളനത്തില്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെ എസ് വി വി റ്റി യു സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് കെ ആര്‍ ഷാജി,ജനറല്‍ സെക്രട്ടറി കെ രാധാകൃഷ്ണന്‍,എം ആര്‍ നാരായണന്‍,റ്റി സി ഡാമിയന്‍,എം എ ഹനീഫ,ജോഷി തയ്യില്‍,കെ ജെ ജോസഫ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; മുന്നില്‍ കണ്ണൂരും കോഴിക്കോടും, തൊട്ടുപിന്നില്‍ തൃശൂര്‍

Kerala
  •  12 days ago
No Image

ഇന്നലെ ദൃശ്യമായത് വര്‍ഷത്തെ ഏറ്റവും വലിയ സൂര്യന്‍

Kerala
  •  12 days ago
No Image

ഭിന്നലിംഗക്കാർക്ക് ഇനി ജയിലിൽ പ്രത്യേക ബ്ലോക്ക്

Kerala
  •  12 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

Kerala
  •  12 days ago
No Image

ആറ് ദിവസത്തെ തിരച്ചിൽ; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി; കൂടെയുണ്ടായിരുന്ന യുവാവിനെ കുറിച്ച് അന്വേഷണം

Kerala
  •  12 days ago
No Image

കൊല്ലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് മരണം

latest
  •  12 days ago
No Image

​ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്‌റൈൻ

bahrain
  •  12 days ago
No Image

'രാത്രിസേവനം മറ്റ് ആശുപത്രികളിലേത് പോലെയാക്കണം'; കളമശേരി മെഡിക്കൽ കോളേജിലെ നഴ്സുമാർ സമരത്തിലേക്ക്

latest
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-04-01-2024

PSC/UPSC
  •  12 days ago
No Image

പുതുവർഷത്തിൽ ഉജ്ജ്വല തുടക്കത്തോടെ സിറ്റി; ഇത്തിഹാദിൽ വെസ്റ്റ്ഹാമിനെ വീഴ്ത്തി 

latest
  •  12 days ago