
എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ

ടൊയോട്ട വെൽഫെയറും ലെക്സസ് എൽ എം എന്ന മോഡലും ഭരിക്കുന്ന പ്രീമിയം ലക്ഷ്വറി എംപിവി സെഗ്മ്ന്റിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ഈ അതിഥിക്ക് ചെറിയൊരു പ്രത്യേകത കൂടി ഉണ്ട് കക്ഷി ഇലക്ട്രിക്കാണ്. ഏകദേശം എല്ലാ വാഹന സെഗ്മ്ന്റിലും ഇലക്ട്രിക് തരംഗം ഉണ്ടായപ്പോഴും ഇലക്ട്രിക്കാവാൻ മടിച്ചു നിന്ന ഒരു സെഗ്മ്ന്റ് കൂടിയായിരുന്നു സിനിമക്കാരും ബിസിനസ് രംഗത്തുള്ളവരും മറ്റ് സെലിബ്രേറ്റികളും ഒരു പോലെ ഇഷ്ടപെടുന്ന ഇയൊരു സെഗ്മ്ന്റ്. ചൈനീസ് വാഹന നിർമാതാക്കളായ എം ജി യുടെ എം9 ആണ് പുതുതായി എത്തുന്ന ആ എംപിവി മോഡൽ.എംജി ആവുമ്പോൾ പിന്നെ പറയെണ്ടതില്ലല്ലോ വണ്ടി നിറയെ ഫീച്ചറുകളുമായിട്ടാണ് എം9 ന്റെ വരവ്. വിദേശ രാജ്യങ്ങളിൽ മാക്സസ് മിഫ 9 എന്ന പേരിൽ എംജി ഈ വാഹനം വിൽക്കുന്നുണ്ട് . ഈ സേഗ്മ്ന്റിലെ മറ്റു വാഹനങ്ങളെ പോലെ സ്ലൈഡിങ് ഡോറുകളാണ് വാഹനത്തിന് നൽകീട്ടുള്ളത്.19 ഇഞ്ച് അലോയ് വീൽ ആണ് വാഹനതിന്
അക കാഴ്ചകൾ
ഒരു പ്രീമിയം ലക്ഷ്വാറി വാഹനം ആയത് കൊണ്ട് തന്നെ ഇതിന്റെ പ്രധാന ഫീച്ചറുകളല്ലാം വാഹനത്തിന്റെ ഉൾ ഭാഗത്താണ് വരുന്നത്. ചൂടാക്കാനും തണുപ്പിക്കാനും പറ്റുന്ന മസ്സാജ് ഫങ്ഷന് ഉള്ള ക്യാപ്റ്റൻ സീറ്റ് (എംജി പ്രസിഡന്റൽ സീറ്റ് എന്ന് പറയുന്നു) ആണ് വാഹനത്തിന്റെ സെക്കന്റ് റോയിലെ പ്രധാന ഹൈലൈറ്റ് .ലെഗ് സപ്പോർട്ടോട് കൂടി കിടക്ക പോലെ ഉപയോഗിക്കാവുന്ന ഈ സീറ്റിന്റെ മുഴുവൻ കൺട്രോളും വരുന്നത് ഈ സീറ്റിന്റെ സൈഡിലുള്ള ചെറിയ സ്ക്രീൻ വഴിയാണ്. ഓപ്ഷനലായി രണ്ടാം നിര സീറ്റുകൾക്ക് സ്ക്രീൻ വെക്കാൻ സംവിധാനം എംജി നൽകീട്ടുണ്ട്. വാഹനത്തിന്റെ പിൻ ഭാഗം വേരെ നീളുന്ന പനോരമിക് സൺറൂഫ് കൂടാതെ മറ്റൊരു ചെറിയൊരു സൺറൂഫും വാഹനത്തിന് നൽകീട്ടുണ്ട്. സാധാരണ ഇത്തരത്തിലുള്ള വാഹനങ്ങളിൽ തേർഡ് റോ സ്പേസ് കുറവാണ് ഉണ്ടാവാറ് എന്നാൽ ഈ വാഹനതിൽ മൂന്നാം നിരയ്ക്കും ധാരാളം സ്പേസ് നൽകീട്ടുണ്ട്.ഡോർ ഗ്ലാസിന്റെ അടുത്ത് മാനുവലായി ക്രമീകരിക്കാവുന്ന ഒരു സൺബ്ലൈന്റും വാഹനത്തിന് നൽകീട്ടുണ്ട്.
വാഹനത്തിന്റെ മുൻ വശത്ത് 12.23 ഇഞ്ചിന്റെ ഒരു ടച്ച് സ്‌ക്രീനും ഒരു 7 ഇഞ്ച് ഡ്രൈവേഴ്സ് ഡിസ്‌പ്ലൈയും വാഹനത്തിന് നൽകീട്ടുണ്ട്. ലെവൽ 2 അഡാസ് സിസ്റ്റം ഈ വലിയ വാഹനത്തെ അനായാസം കൈകര്യം ചെയ്യാൻ സഹായിക്കുന്നു. 90kwh ബാറ്ററി യിൽ നിന്ന് 245 HP യും 350 NM ടോർക്കും ഉല്പതിപ്പിക്കുന്ന ഫ്രണ്ട് മോട്ടോർ ആണ് വാഹനതിനെ ചലിപ്പിക്കുന്നത്.548 കിലോമീറ്റർ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്.എംജിയുടെ എംജി സെലക്ട് എന്ന ഡീലർ ഷിപ്പുകൾ വഴി ആയിരിക്കും എംജി യുടെ ഈ മോഡലും എംജി സൈബർസ്റ്റാർ ഇലക്ട്രിക് സ്പേർട്സ് കാറും വിൽപ്പന നടത്തുക. മറ്റു പ്രീമിയം ലക്ഷ്വാറി മോഡലുകളിൽ നിന്ന് വത്യസ്തമായി വിലയാണ് എംജി എം9 നെ വേറിട്ട് നിർത്തുന്നത്. ഈ ഒരു കാര്യത്തിൽ എതിരാളികളും ഒന്ന് വിറക്കും. ഏകദേശം 70 ലക്ഷം രൂപയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന വില. ജൂലൈ അവസാനം ആയിരിക്കും വില പുറത്തു വിടുക. 1.50 കോടിയുടെ രൂപയുടെ അടുത്ത് വില വരുന്ന വാഹനങ്ങൾ വാഴുന്ന ഈ സെഗ്മെന്റിലെക്ക് ഈ വിലയുമായി എംജി വന്നാൽ എന്താവുമെന്ന് കാത്തിരുന്ന് കാണാം
വിവരണം തയ്യാറാക്കിയത്: സാലിഹ് എംപി [email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്‌റാഈൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഇസ്‌റാഈലും ഹൂതികളും
International
• a day ago
ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം
uae
• 2 days ago.png?w=200&q=75)
മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം
National
• 2 days ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 2 days ago
തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്
Kerala
• 2 days ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി
Kerala
• 2 days ago
വിദേശ മാധ്യമപ്രവര്‍ത്തകരുടേയും വിദ്യാര്‍ഥികളുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താന്‍ ട്രംപ്
International
• 2 days ago
തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത
Kerala
• 2 days ago
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന
Kerala
• 2 days ago
മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്‌സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 2 days ago
സാങ്കേതിക തകരാർ; 170 യാത്രക്കാരുമായി പറന്ന സൂറത്ത് - ദുബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു
uae
• 2 days ago
'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍
International
• 2 days ago
കൈവിടാതെ യുഎഇ; ഗസ്സയിൽ ശുദ്ധജലം എത്തിക്കുന്നതിനുള്ള യുഎഇ പദ്ധതി ഉദ്ഘാടനം ചെയ്തു; പത്ത് ലക്ഷത്തിലധികം പേർക്ക് സേവനം ലഭിക്കും
uae
• 2 days ago
മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്‌ജിന്റെ വാഷ്‌റൂമിൽ നിന്ന്
crime
• 2 days ago
ഇന്റർപോൾ റെഡ് നോട്ടീസ്: ദുബൈ പൊലിസ് പിടികൂടിയ പ്രതിയെ നെതർലാൻഡ്സിന് കൈമാറും
uae
• 2 days ago
സോഫ്റ്റ്വെയർ എഞ്ചിനീയറായ ശിൽപയുടെ മരണം: ഗർഭിണിയായ ഭാര്യയെ ഭർത്താവും കുടുംബവും കൊലപ്പെടുത്തിയെന്ന് ആരോപണം, ഭർത്താവ് അറസ്റ്റിൽ
crime
• 2 days ago
ഐഫോൺ 17 ലോഞ്ച് സെപ്തംബർ ഒമ്പതിന്; പ്രമുഖ ജിസിസി രാജ്യത്ത് എപ്പോൾ ലഭ്യമാകുമെന്ന് അറിയാം
oman
• 2 days ago
വിശ്രമദിവസം ജോലി ചെയ്തു, സിംഗപ്പൂരില്‍ വീട്ടുജോലിക്കാരിക്ക് 8.8 ലക്ഷം രൂപ പിഴ
International
• 2 days ago
' ഗസ്സയില്‍ വംശഹത്യാ കൂട്ടക്കൊലക്ക് കൂട്ടു നില്‍ക്കരുത്, ഇസ്റാഈലിന് ആയുധങ്ങള്‍ നല്‍കരുത്' ട്രംപിനോട് 60 ശതമാനം അമേരിക്കക്കാരും ആവശ്യപ്പെടുന്നതിങ്ങനെ
International
• 2 days ago
ശരീരത്തില്‍ ആവശ്യത്തിനു വെള്ളമുണ്ടോ എന്നു എങ്ങനെയാണ് തിരിച്ചറിയുക...?
Kerala
• 2 days ago
മോഷ്ടാക്കളെന്ന് സംശയം; ഗൂഗിൾ മാപ് സർവേ സംഘത്തിന് നേരെ നാട്ടുകാരുടെ ആക്രമണം
National
• 2 days ago