HOME
DETAILS
MAL
വികസന സെമിനാര്‍
backup
July 19 2016 | 23:07 PM
തൊടുപുഴ: തൊടുപുഴ നഗരസഭയുടെ വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ നാളെ രാവിലെ 10.30ന് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തും. പദ്ധതി രൂപീകരണ വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങളും വാര്‍ഡ് സഭയില്‍നിന്നുള്ള വികസന സെമിനാര്‍ പ്രതിനിധികളുമാണു പങ്കെടുക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."