HOME
DETAILS
MAL
എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ 108 തസ്തികകള്‍ സൃഷ്ടിക്കും
backup
May 04 2017 | 00:05 AM
തിരുവനന്തപുരം: എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 108 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന ഫാം തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."