HOME
DETAILS

ഹിന്ദി ഭാഷ നിര്‍ബന്ധമാക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി

  
backup
May 04 2017 | 20:05 PM

%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf-%e0%b4%ad%e0%b4%be%e0%b4%b7-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d

ന്യൂഡല്‍ഹി: ദേശീയത പ്രോത്സാഹിപ്പിക്കുന്നതിനായി ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പാഠ്യപദ്ധതിയില്‍ ഹിന്ദി നിര്‍ബന്ധമാക്കി എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്ന ഹരജി സുപ്രിം കോടതി തള്ളി. ബി.ജെ.പി ഡല്‍ഹി ഘടകം വക്താവ് അശ്വിനികുമാര്‍ ഉപാധ്യായ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബഞ്ച് തള്ളിയത്.
ഇത്തരമൊരു ഹരജി നല്‍കിയതിന്റെ ലക്ഷ്യമെന്താണെന്ന് ചോദിച്ച കോടതി ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്തിനാണ് ഇതിനുവേണ്ടി വാദിക്കുന്നതെന്നും ചോദിച്ചു. അഭിഭാഷകന്‍ കൂടിയായ ഹരജിക്കാരന്‍ ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിച്ചതിനെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇപ്പോള്‍തന്നെ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷ എന്നിവ പഠിപ്പിക്കുന്നുണ്ട്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഇവ അടിച്ചേല്‍പ്പിക്കാന്‍ ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago