HOME
DETAILS

ഒരുഭാഗത്ത് മലയിടിച്ചില്‍ഭീഷണി; മറുഭാഗത്ത് കരയിടിച്ചില്‍

  
backup
August 24 2018 | 03:08 AM

%e0%b4%92%e0%b4%b0%e0%b5%81%e0%b4%ad%e0%b4%be%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d

മാവൂര്‍: സി.ടി ഹസ്സനും കുടുംബവും താമസിക്കുന്നത് ഏതുസമയവും ഇടിഞ്ഞ് വീഴുമെന്ന ആശങ്കയുള്ള മലയുടേയും മറുഭാഗത്ത് ചെറുപുഴയുടെ തീരം എടുത്തുകൊണ്ടിരിക്കുന്ന കരയിടിച്ചില്‍ ഭീഷണിയുടേയും ഉരയിലാണ്.
അതിശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ചെറുപുഴയുടെ തീരം ഇടിയുന്നത് വ്യാപകമായതോടെ ഹസ്സന്റെ വീട് ഇന്ന് ഏറെ ഭീഷണിയിലാണ്. അതോടൊപ്പം തന്നെ വീടിന്റെ മറുപുറം ഉയര്‍ന്നുനില്‍ക്കുന്ന മല ഇടിഞ്ഞു വരുന്നതും ഭീഷണി ഉയര്‍ത്തുന്നുണ്ട ് ഇത് മൂലം കുട്ടികള്‍ക്ക് പോലും പുറത്തിറങ്ങാന്‍ ഭയമാണെന്നും വീട്ടുകാര്‍ പറയുന്നു. മഴക്കാല കെടുതികളെ തുടര്‍ന്ന് എം.പിയും എം.എല്‍.എയും പഞ്ചായത്ത് അധികൃതരും വില്ലേജ് ഉദ്യോഗസ്ഥരുമൊക്കെ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
പുഴയോരം കൃത്യമായി പാര്‍ശ്വഭിത്തി കെട്ടി തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  24 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  24 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  24 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  24 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  25 days ago