HOME
DETAILS
MAL
അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു: കെ.ടി ജലീലിനെതിരേ കേന്ദ്ര അന്വേഷണം
backup
August 22 2020 | 10:08 AM
ന്യൂഡല്‍ഹി: അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചെന്ന പരാതിയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരേ കേന്ദ്ര അന്വേഷണം. ധനമന്ത്രാലയമാകും അന്വേഷണം നടത്തുക. വിദേശനാണ്യ വിനിമയ നിയമ ലംഘനം നടന്നോയെന്ന് അന്വേഷിക്കും അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."