HOME
DETAILS

കത്തുകളുടെ ഗതി

  
backup
August 24, 2018 | 8:30 PM

%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%97%e0%b4%a4%e0%b4%bf


വംശനാശം സംഭവിക്കുന്നത് ജീവികള്‍ക്കല്ല ജീവനില്ലാത്ത കത്തുകള്‍ക്കാണ്. ഉടനടി മറുപടിയെത്തുന്ന നവയുഗത്തില്‍ ഗൃഹാതുരത്വത്തിന്റെ അടിവേരുകളിന്നു പിഴുതെറിയപ്പെടുകയാണ്. ഇന്ന് എഴുത്തും കുത്തും കാലത്തിന്റെ പഴങ്കഥകളായി തീര്‍ന്നു. ബാല്യത്തിന്റെ ഭാസുര നാളുകളില്‍ എഴുതിയ അക്ഷരത്തെറ്റുകളുടെ കത്ത് വായിച്ച് നിര്‍വൃതികൊണ്ടവരുടെ കാലം കഴിഞ്ഞുപോയി. കൗമാരത്തിന്റെ മധുരപ്പതിനേഴില്‍ അവനെഴുതിയ പ്രേമലേഖനങ്ങള്‍ വായിക്കാന്‍ അവള്‍ക്കിന്നു സമയമില്ല. യൗവനത്തിന്റെ പ്രസരിപ്പില്‍ അവനെയുതിയ എഴുത്തുകുത്തുകള്‍ക്കിന്നു വായനക്കാരില്ല. വാര്‍ധക്യത്തിന്റെ ശതകത്തില്‍ ചാരുകസേരയിലിരുന്ന് ഓര്‍ക്കാന്‍ അവളുടെ മറുപടിക്കത്തുകള്‍ ഇന്ന് വിരളമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയില്‍ ആശുപത്രിയില്‍ എത്തി ഡോക്ടര്‍; രോഗികള്‍ ഇടപെട്ടു,  അറസ്റ്റ് ചെയ്തു പൊലിസ്

Kerala
  •  13 days ago
No Image

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് ഭാര്യ; തീരുമാനം അസാധാരണവും അപൂര്‍വവുമെന്ന് സുപ്രിംകോടതി

Kerala
  •  13 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ ആറിടത്ത് യു.ഡി.എഫ് മുന്നേറ്റം

Kerala
  •  13 days ago
No Image

യുവനടൻ അഖിൽ വിശ്വനാഥിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  13 days ago
No Image

വിവാഹപ്പന്തലിലേക്ക് പൊലിസ്; നവവരനെ കൊണ്ടുപോയത് അറസ്റ്റ് ചെയ്ത്! ഡിഗ്രി പഠനകാലത്തെ വഞ്ചന, യുവതിയുടെ പരാതിയിൽ നാടകീയ അറസ്റ്റ്

crime
  •  13 days ago
No Image

നോട്ട' ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?

Kerala
  •  13 days ago
No Image

സ്ഥാനാർഥികളില്ല: വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയിൽ പോര്

Kerala
  •  13 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണി തുടങ്ങി; ആദ്യഫലം വന്നു തുടങ്ങി

Kerala
  •  13 days ago
No Image

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു; വാക്കുതർക്കം കൊലപാതകത്തിലേക്ക്: പ്രതിക്കായി തെരച്ചിൽ ശക്തം

Kerala
  •  13 days ago
No Image

ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍

uae
  •  13 days ago