HOME
DETAILS

മുറാദാബാദില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പോളിങ് ഓഫിസറെ വളഞ്ഞിട്ടു മര്‍ദിച്ചു

  
backup
April 23, 2019 | 9:16 PM

%e0%b4%ae%e0%b5%81%e0%b4%b1%e0%b4%be%e0%b4%a6%e0%b4%be%e0%b4%ac%e0%b4%be%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%aa%e0%b5%8d

 

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പോളിങ് ഓഫിസറെ കൈയേറ്റം ചെയ്തു. സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിളിന് വോട്ട് ചെയ്യാന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് പോളിങ് ഓഫിസര്‍ മുഹമ്മദ് സുബൈറിനെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. മണ്ഡലത്തിലെ വനിതകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ബൂത്ത് നമ്പര്‍ 231ലെ ഓഫിസര്‍ ആയിരുന്നു മുഹമ്മദ് സുബൈര്‍. ഇക്കാര്യം ചോദ്യം ചെയ്യുന്നതിനൊപ്പം പ്രവര്‍ത്തകര്‍ മര്‍ദനവും തുടങ്ങുകയായിരുന്നു. പൊലിസ് എത്തിയാണ് അക്രമികളില്‍ നിന്ന് ഓഫിസറെ രക്ഷിച്ചത്. മര്‍ദനമേറ്റ ഉദ്യോഗസ്ഥനെ പിന്നീട് തെരഞ്ഞെടുപ്പു ചുമതലകളില്‍ നിന്നു മാറ്റി. എന്നാല്‍, ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ ഇതുവരെ നടപടിയുണ്ടായിട്ടില്ല.


പരാതിയുണ്ടായിരുന്നുവെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു വേണ്ടതെന്നാണ് ഇതിനോട് റിട്ടേണിങ് ഓഫിസര്‍ പ്രതികരിച്ചത്. ബി.ജെ.പിയുടെ സിറ്റിങ് എം.പി കുന്‍വാര്‍ സര്‍വേശ് സിങ്ങും എസ്.പി-ബി.എസ്.പി മുന്നണി സ്ഥാനാര്‍ഥി ഡോ. എസ്.ടി ഹസനും ആണ് മണ്ഡലത്തില്‍ പ്രധാനമായും മല്‍സരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  7 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  7 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  7 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  7 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  7 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  7 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  7 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  7 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  7 days ago