HOME
DETAILS
MAL
കേരളത്തിനായി തമിഴ്നാടിന്റെ ലക്ഷം ലിറ്റര്‍ 'അമ്മ' കുപ്പിവെള്ളം
backup
August 26 2018 | 09:08 AM
തിരുവനന്തപുരം: പ്രളയക്കെടുതിയിലായ കേരളത്തിന് തമിഴ്നാട് സര്‍ക്കാര്‍ ഒരു ലക്ഷം ലിറ്റര്‍ 'അമ്മ' കുടിവെള്ളം. 11 ലോറികളാണ് കുപ്പിവെള്ളവുമായി കേരളത്തിലേക്ക് തിരിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ സാമ്പത്തിക സഹായം നല്‍കിയതിന് പുറമേ ഭക്ഷ്യ സാധനങ്ങളും മരുന്നുകളുമടക്കം ഒട്ടനവധി അവശ്യ സാധനങ്ങളാണ് തമിഴ്നാട് കേരളത്തിന് നല്‍കിയിട്ടുള്ളത്.
അരി, ധാന്യങ്ങള്‍, മരുന്നുകള്‍ എന്നിവയടക്കം നാലു കോടി രൂപയോളം വിലമതിക്കുന്ന വസ്തുക്കളാണ് തമിഴ്നാട് കേരളത്തിന് സഹായമായി നല്‍കിയത് എന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ദാരിദ്ര്യനിര്‍മാജനത്തിന്റെയും ചുമതല വഹിക്കുന്നു മന്ത്രി എസ്.പി വേലുമണി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."