HOME
DETAILS
MAL
വീണ്ടും കൊവിഡ് മരണം: സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് നാല് മരണങ്ങള്‍
backup
August 27 2020 | 07:08 AM
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം ജില്ലയില്‍ രണ്ട് പേരും കോഴിക്കോട്,കൊല്ലം ജില്ലകളില്‍ ഓരോ ആള്‍ വീതവുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കോഴിക്കോട് തളിക്കുളങ്ങര സ്വദേശി ആലിക്കോയ ,മലപ്പുറം കോടൂര്‍ സ്വദേശി കോയക്കുട്ടി എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചു. മലപ്പുറം രണ്ടത്താണി സ്വദേശി മൂസ മഞ്ചേരി മെഡിക്കല്‍ കോളേജിലും കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം പാരപ്പിള്ളി മെഡിക്കല്‍ കോളജില്‍ചികിത്സിയിലിരുന്ന പശ്ചിമബംഗാള്‍ സ്വദേശി സനാദന്‍ദാസും കൊവിഡ് ബാധിച്ച് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."