HOME
DETAILS

കനത്തകാറ്റില്‍ പന്ത്രണ്ട് വീടുകള്‍ തകര്‍ന്നു

  
backup
August 28, 2018 | 7:07 AM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b5%8d

കോതമംഗലം: കവളങ്ങാടുണ്ടായ ശക്തമായകാറ്റില്‍ പന്ത്രണ്ട് വീടുകള്‍ തകര്‍ന്നു. നിരവധി കൃഷിയിടങ്ങള്‍ നശിച്ചു. ഇന്നലെ ഉച്ചയോടെ പെട്ടെന്നുണ്ടായ കാറ്റില്‍ പഞ്ചായത്തിലെ പിന്നോക്ക മേഖലയായ കവളങ്ങാട് കവലക്കു സമീപം നൂറോളം വീടുകള്‍ ഉള്ള മൂന്ന്‌സെന്റ് കോളനിയിലെ പന്ത്രണ്ട് വീടുകളാണ് തകര്‍ന്നത്.
കിഴക്കേപുരക്കല്‍ രാജു, അനീഷ് കുന്നേക്കാട്ടുകുടി, ഖദീജ പീടിയേകുടി, കിളിയേലില്‍ സുജിത്ത്, കിഴക്കേപുരക്കല്‍ രഞ്ജിത്ത്, കിളിയേലില്‍ പള്ളികളമ്പന്‍, കുഞ്ഞേലി പത്രോസ് വെട്ടിയേലി കുടി, കുഞ്ഞമ്മ പുത്തന്‍പുരക്കല്‍, ഏലിയാമ്മ പുത്തന്‍പുരക്കല്‍ എന്നിവരുടെ ഒമ്പത് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കവളങ്ങാട് മൗണ്ട് കാര്‍മ്മല്‍ സീനായ് മഠത്തിന്റെ മേല്‍ക്കൂരയിലേറ്റ് കൂറ്റന്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു. പുതുശേരിക്കുടി ജയിംസ്, പുളിക്കല്‍ ജോര്‍ജ്ജ്, ഇബ്രാഹിം ആനിച്ചുവട്ടില്‍ സണ്ണി,വാലയില്‍ എന്നിവരുടെ കൃഷിയിടങ്ങളും നശിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി വീട് പുനര്‍നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  a day ago