ഗുലാം നബി ആസാദ് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു
പറവൂര്‍: രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് ചേന്ദമംഗലം പഞ്ചായത്തിലെ ചാത്തേടം, കുറുമ്പത്തൂരുത്ത് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ജനങ്ങളോട് വെള്ളപ്പൊക്ക കെടുതികളെക്കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം അര്‍ഹമായ നഷ്ടപരിഹാരത്തിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉറപ്പ് നല്കി. വി.ഡി സതീശന് എം.എല്‍.എ, മുന്‍ എം.പി കെ.പി ധനപാലന്, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, എം.ടി ജയന്, പി.ആര് സൈജന്, ഫ്രാന്‍സിസ് വലിയപറമ്പില്‍, ഷിബു ചേരാമന്തുരുത്തി തുടങ്ങിയവരും ഗുലാം നബിയോടൊപ്പം ഉണ്ടായിരുന്നു.
നെടുമ്പാശ്ശേരി: വെള്ളപ്പൊക്കം വ്യാപക ദുരന്തം വിതച്ച കുന്നുകര പഞ്ചായത്തിലും ഗുലാം നബി ആസാദും എത്തി. പഞ്ചായത്തില്‍ പ്രളയം തകര്‍ത്ത പ്രദേശങ്ങളില്‍ അദ്ദേഹം പര്യടനം നടത്തി. ഇന്നലെ വൈകീട്ട് 3.45ന് വയല്കരയിലെ കാരയ്ക്കാതുരുത്തിലെത്തിയ ഗുലാം നബി ആസാദ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നടിഞ്ഞ ചെന്നാര കാര്‍ത്തികേയന്റെ വീട് സന്ദര്‍ശിച്ചു. പിന്നീട് ദുരിതാശ്വാസ ക്യാംപ് തകര്‍ന്ന് ആറ് പേര് മരണമടഞ്ഞ കുത്തിയതോട് സെന്റ് സേവ്യേഴ്സ് പള്ളിയിലും ഗുലാം നബി ആസാദ് എത്തി. വി.ഡി സതീശന് എം.എല്‍.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, വികാരി ഫാ.വര്‍ഗ്ഗീസ് എന്നിവര്‍ രാജ്യസഭാ പ്രതിപക്ഷ നേതാവിന് സംഭവങ്ങള്‍ വിവരിച്ചു നല്കി.
ഗ്രാമ പഞ്ചായത്തിന്റെ സ്ഥിതിഗതികള്‍ വിവരിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിവേദനം പ്രസിഡന്റ് എം.എ.അബ്ദുള്‍ ജബ്ബാര്‍ അദ്ധേഹത്തിന് കൈമാറി.ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജനറല്‍ സെക്രട്ടറിമാരായ എം.ടി.ജയന്, ഐ.കെ.രാജു, ജോസഫ് ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, അംഗം രഞ്ജിനി അംബുജാക്ഷന്, സി.യു.ജബ്ബാര്‍,ഷിജി പ്രിന്‍സ്, എം.എ.സുധീര്‍, പി.പി.സെബാസ്റ്റ്യന്‍, നവാസ് മാഞ്ഞാലി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
Kerala
• 22 days agoഅധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ
Saudi-arabia
• 22 days agoകെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ
Kerala
• 22 days agoസഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം
Saudi-arabia
• 22 days agoഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
National
• 22 days agoറസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്ഫോം ഒരുക്കി ദുബൈ
uae
• 22 days agoക്രിക്കറ്റ് മത്സരത്തിനിടെ സ്ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്
Cricket
• 22 days agoയാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
latest
• 22 days agoമൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ
Kerala
• 22 days agoഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്
International
• 22 days agoകെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും
Kerala
• 22 days agoഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി
bahrain
• 22 days agoസന്തോഷ് ട്രോഫിയില്‍ സന്തോഷ തുടക്കവുമായി കേരളം
Football
• 22 days agoസുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍
Kerala
• 22 days agoസ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ
uae
• 22 days agoരാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം
Kerala
• 22 days agoദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി
uae
• 22 days agoഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍
National
• 22 days agoആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്
* എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും
* വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി വീണാ ജോര്‍ജും