HOME
DETAILS
MAL
മോദിക്ക് അഞ്ചാമതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ചിറ്റ്
backup
May 04 2019 | 09:05 AM
ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന പരാതിയില്‍ മോദിക്കും അമിത് ഷാക്കും വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ചിറ്റ് . ഇത് അഞ്ചാം തവണയാണ് മോദിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കുന്നത്.
വരാണസിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശമുള്‍പ്പെടെയുളള പരാതികളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ചിറ്റ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."